വ്യാ​പാ​രി പു​ന​ര​ധി​വാ​സ ഫ​ണ്ട് കൈ​മാ​റി
Tuesday, September 3, 2024 7:49 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വ്യാ​പാ​രി​ക​ള്‍​ക്കാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സ​മാ​ഹ​രി​ച്ച വ്യാ​പാ​രി പു​ന​ര​ധി​വാ​സ ഫ​ണ്ടി​ന്‍റെ ഒ​ന്നാം ഗ​ഡു 801000 രൂ​പ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ക്ക് പെ​രി​ന്ത​ല്‍​മ​ണ്ണ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​ടി. എ​സ്. മൂ​സു കൈ​മാ​റി.


വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ള​പ്പാ​ട​ന്‍, ഏ​ര്‍​ബാ​ദ് അ​സീ​സ്, യൂ​ണി​റ്റ് ട്ര​ഷ​റ​ര്‍ ല​ത്തീ​ഫ് ടാ​ല​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.