റോ​ള​ര്‍ സ്കെയിറ്റിം​ഗി​ല്‍ സ്വ​ര്‍​ണ​മ​ണി​ഞ്ഞ് ഖി​ദാ​ഷ്ഖാ​ന്‍
Tuesday, September 3, 2024 7:49 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​ല്ലാ റോ​ള​ര്‍ സ്കെയി​റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 200 മീ​റ്റ​ര്‍ ഇ​ന്‍​ലൈ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ഖി​ദാ​ഷ്ഖാ​ന് സ്വ​ർ​ണം.

അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രാ​യ ഫി​റോ​സ്ഖാ​ന്‍ പു​ത്ത​ന​ങ്ങാ​ടി-​ഫാ​ത്തി​മ​ത്ത് സ​ഹ്ന എ​ന്നി​വ​രു​ടെ മൂ​ത്ത​മ​ക​നാ​ണ് ഖി​ദാ​ഷ്ഖാ​ന്‍. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ഖി​ദാ​ഷ്ഖാ​ന്‍ സ്വ​ര്‍​ണം നേ​ടു​ന്ന​ത്. ടൊ​ര്‍​ണാ​ഡോ റോ​ള​ര്‍ സ്കൈ​റ്റിം​ഗ് ക്ല​ബി​ല്‍ ചീ​ഫ് കോ​ച്ച് നി​ഷാ​ദ് നെ​ല്ലി​ശേ​രി രാ​മ​പു​ര​മാ​ണ് പ​രി​ശീ​ല​ക​ന്‍.