കു​ബ്സോ സം​സ്ഥാ​ന സ​മ്മേ​ള​നം മ​ഞ്ചേ​രി​യി​ല്‍
Tuesday, September 3, 2024 7:49 AM IST
മ​ഞ്ചേ​രി: ഒ​ക്ടോ​ബ​ര്‍ 26, 27 തി​യ​തി​ക​ളി​ല്‍ മ​ഞ്ചേ​രി​യി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള അ​ര്‍​ബ​ന്‍ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (കു​ബ്സോ) 18-ാം സം​സ്ഥാ​ന സ​മ്മേ​ള​നം കേ​ര​ള​ത്തി​ലെ അ​ര്‍​ബ​ന്‍ ബാ​ങ്കു​ക​ളു​ടെ നി​ല​നി​ല്‍​പ്പി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും സ​മ​ര​പ്ര​ഖ്യാ​പ​ന​മാ​യി മാ​റു​മെ​ന്ന് എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ. മ​ഞ്ചേ​രി​യി​ല്‍ സം​സ്ഥാ​ന സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ന്‍റെ​യും സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ ഗൂ​ഗി​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ അ​ര്‍​ബ​ന്‍ ബാ​ങ്കു​ക​ളും സ​ന്ദ​ര്‍​ശി​ക്കു​ന്ന സം​സ്ഥാ​ന​ത​ല സ​മ​ര സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തു​മെ​ന്നും സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ എം​എ​ല്‍​എ പ​റ​ഞ്ഞു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


അ​സീ​സ് ചീ​രാ​ന്‍​തൊ​ടി, വി.​പി. ഫി​റോ​സ്, ടി.​പി. വി​ജ​യ​കു​മാ​ര്‍, സു​രേ​ഷ് താ​ണി​യി​ല്‍, പി.​എ​ഫ്. വി​ത്സ​ന്‍, വി.​രാ​ജ​ന്‍, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ബി​ജു കോ​ട്ട​ക്ക​ല്‍, സു​ധീ​ര്‍ പൊ​ന്നാ​നി, പി. ​ദി​നേ​ശ്, കെ.​എം. സു​ബ്ര​ഹ്മ​ണ്യ​ന്‍, ദീ​പ​പ്ര​ശാ​ന്ത്, വി.​രൂ​പേ​ഷ്, അ​പ്പു​മേ​ലാ​ക്കം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.