ഡി​സ്പെ​ന്‍​സ​റി​യും യോ​ഗ ഹാ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 3, 2024 7:49 AM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും പു​തി​യ യോ​ഗ ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​വി​ധ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളി​ലാ​യി 17 ല​ക്ഷം രൂ​പ​യും ഭാ​ര​തീ​യ ചി​കി​ത്സ ആ​യു​ഷ് വ​കു​പ്പി​ന്‍റെ ആ​റ​ര ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍, യോ​ഗ പ​രി​ശീ​ല​നം, സ്പോ​ര്‍​ട്സ് ഒ​പി, വ​യോ​ജ​ന ക്ലി​നി​ക്ക്, കൗ​ണ്‍​സ​ലിം​ഗ്, രോ​ഗ​പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം, പ​രി​ര​ക്ഷ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും യോ​ഗ പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ഡി​സ്പെ​ന്‍​സ​റി​ല്‍ ല​ഭ്യ​മാ​കും.


മൂ​ന്ന് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​നീ​ഷ് കാ​റ്റാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജ​സ്മ​ല്‍ പു​തി​യ​റ, സെ​ലീ​ന റ​ഷീ​ദ്, അം​ഗ​ങ്ങ​ളാ​യ ഹ​രി​ദാ​സ​ന്‍, ജി​നി വ​ര്‍​ഗീ​സ്, റം​ല ഫി​റോ​സ്, റോ​സ​മ്മ വ​ര്‍​ഗീ​സ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.