കെ​എ​സ്എ​സ്പി​എ ധ​ര്‍​ണ ന​ട​ത്തി
Tuesday, September 3, 2024 7:49 AM IST
എ​ട​ക്ക​ര: മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ എ​ട​ക്ക​ര സ​ബ് ട്ര​ഷ​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം​തെ​റ്റു​ന്നു​വെ​ന്നാ​രോ​പി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്പി​എ ) നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ട​ക്ക​ര സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി​കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എം.​സി. മാ​ത്തു​ക്കു​ട്ടി, എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സു​നി​ല്‍ കാ​ര​ക്കോ​ട്, സി. ​രാ​മ​കൃ​ഷ്ണ​ന്‍, വി.​പി. മ​ത്താ​യി, പ​ര​പ്പ​ന്‍ ഹം​സ, സി. ​പി. മ​ത്താ​യി, എം.​വി. മാ​ത്യു, ടി. ​ഹ​രീ​ന്ദ്ര​നാ​ഥ്, കെ.​വി. ജ​യ​പ്ര​കാ​ശ്, അ​ല​വി​ക്കു​ട്ടി, സാ​ബി​റ മു​ഹ​മ്മ​ദ​ലി, ആ​ന്‍റോ സു​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.