കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 3, 2024 7:49 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ള​ത്തി​ലെ പോ​ലീ​സി​നെ മാ​ഫി​യ​വ​ത്ക​രി​ച്ച ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​വാ​ര​കു​ണ്ട് ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.


കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ആ​ബി​ദ​ലി, വി. ​ഷ​ബീ​റ​ലി, ടി. ​മ​ജീ​ദ്, അ​ബ്ദു​ള്‍​റ​സാ​ഖ്, വി.​പി. ഇ​സ്മാ​യി​ല്‍, പി.​അ​ഷ്റ​ഫ്, ടി. ​ശ്രീ​ധ​ര​ന്‍, കെ. ​ഹു​സൈ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.