ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍
Tuesday, September 3, 2024 7:49 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി. നി​ല​മ്പൂ​ര്‍ മു​നി​സി​പ്പ​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സൈ​ഫു ഏ​നാ​ന്തി, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം.​എ​സ്. ആ​സി​ഫ്, പാ​ര്‍​വീ​സ് ച​ന്ത​ക്കു​ന്ന്, ഫി​റോ​സ് മ​യ്യ​ന്താ​ന്നി എ​ന്നി​വ​രാ​ണ് നി​രാ​ഹാ​രം കി​ട​ക്കു​ന്ന​ത്.

സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ പൊ​റ്റ​മ്മ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ര്‍​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പ​ട്ടി​ക്കാ​ട​ന്‍ ഷാ​ന​വാ​സ്, റ​നീ​ഷ് ക​വാ​ട്, അ​നീ​ഷ് കു​ള​ക്ക​ണ്ടം, ഗി​രീ​ഷ് മോ​ളൂ​ര്‍ മ​ഠ​ത്തി​ല്‍, സി.​ടി. രാ​ജു, സ​ക്കീ​ര്‍, മി​ശാ​ല്‍, ഉ​ബൈ​ദ് രാ​മ​ന്‍​കു​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫീ​സ് വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കും വ​രെ നി​രാ​ഹാ​ര സ​മ​രം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.