കോ​വ​ളം : കോ​വ​ളം നി​യോ​ജ​മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 10 പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​മെ​ന്ന് എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ അ​റി​യി​ച്ചു.

ചാ​ന​ലി​ന് കു​റു​കെ​യാ​യി നി​ർ​മി​ക്കു​ന്ന പാ​ല​ങ്ങ​ളി​ൽ ക​ല്ലി​യൂ​ർ ജം​ഗ്ഷ​നെ ബ​ണ്ട് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. വ​ള്ളം​കോ​ട് തി​രു​മു​റ്റം, അ​മ​ര​വി​ള, താ​ന്നി​വി​ള, നെ​ല്ലി​വി​ള ബ​ണ്ട് റോ​ഡ്, മു​ള്ളു​വി​ള, പ​യ​റ്റു​വി​ള - കു​ന്നു​വി​ള, പു​ന്ന​വി​ള, ചെ​ങ്കോ​ട്, പ​യ​റ്റു​വി​ള - ഇ​ട​പ്പ​ള്ളി, ന​ന്നം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്.

95 ല​ക്ഷം രൂ​പ​യാ​ണ് പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​യി വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.