സാ​ൽ​വേ​ഷ​ൻ ആ​ർ​മിയുടെ 143-ാമത് അ​നു​സ്മ​ര​ണം സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം
Saturday, September 21, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തി​ന്‍റെ 143-ാം അ​നു​സ്മ​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​വ​ടി​യാ​ർ ഹെ​ഡ് ക്വാർ​ട്ടേ​ഴ്സ് ഗ്രൗ​ണ്ടി​ൽ സം​സ്ഥാ​നാ​ധി​പ​ൻ കേ​ണ​ൽ ജോ​ണ്‍ വി​ല്യം പൊ​ളി​മെറ്റ്‌ല നി​ർ​വ​ഹി​ച്ചു.

പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ലെ​ഫ്. കേ​ണ​ൽ സ​ജു ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​നാ​യി. പ്രോ​ഗ്രാം സെ​ക്ര​ട്ട​റി ലെ​ഫ്.​ കേ​ണ​ൽ എ​ൻ.​ഡി. ജോ​ഷ്വാ, എ​ഡി​റ്റ​ർ ലെ​ഫ്. ​കേ​ണ​ൽ സാ​റാ​മ്മ ബെ​ന്നിമോ​ൻ, സം​സ്ഥാ​ന യൂ​ത്ത് സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ അ​ജേ​ഷ് കു​മാ​ർ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.