Letters
എ​ന്തു​ വി​ല​കൊ​ടു​ത്തും യു​ദ്ധം അവസാനിപ്പിക്കണം
എ​ന്തു​ വി​ല​കൊ​ടു​ത്തും യു​ദ്ധം അവസാനിപ്പിക്കണം
Tuesday, October 8, 2024 12:19 AM IST
മ​ധ്യേ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന യു​ദ്ധം എ​ന്ത് വി​ല കൊ​ടു​ത്തും അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​സ്ര​യേ​ൽ, പലസ്തീൻ, ലെ​ബ​ന​ൻ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത​ർ​ക്ക് യു​ദ്ധം മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ അ​വ​സ​ര​മി​ല്ലെ​ന്ന് തെ​ളി​യി​ച്ചുക​ഴി​ഞ്ഞു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​യെ​ന്ന് യു​എ​ൻ പ​റ​യു​ന്നു​ണ്ട്.

എ​ല്ലാ രാ​ഷ്്ട്ര​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും അ​തി​ന്‍റെ പേ​ര് പ​റ​ഞ്ഞു​ള്ള തി​രി​ച്ച​ടി​ക​ൾ​ക്കു​മെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്ത​ണം.

യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും അ​തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന വ്യ​വ​സാ​യം മാ​ത്ര​മാ​ണ് സ​ന്പ​ന്ന​മാ​വു​ന്ന​ത്. അ​വ​രു​ടെ ആ​ഗ്ര​ഹ​മാ​ണ് യു​ദ്ധം നീ​ണ്ടു​പോ​വു​ക എ​ന്ന​ത്. യു​ദ്ധവെ​റി​ക​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി വ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്ക​ണം. പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കും ഇ​സ്ര​യേ​ലി​ലെ ജ​ന​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത ബോ​ധ​ത്തോ​ടെ ഉ​റ​ങ്ങാ​ൻ ക​ഴി​യ​ണം. ജ​ന​ങ്ങ​ൾ​ക്ക് യു​ദ്ധ​മ​ല്ല വേ​ണ്ട​ത്, പാ​ർ​പ്പി​ടം, ഭ​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, ജോ​ലി തു​ട​ങ്ങി​യ​വ​യാ​ണ്.

ഉ​ണ്ണി​ക്കൃഷ്ണ​ൻ മം​ഗ​ല​ശേ​രി, മ​ഞ്ചേ​രി