University News
പ​രീ​ക്ഷാ​ഫ​ലം
2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് & ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ 30 ന​കം www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (202425 അ​ധ്യ​യ​ന വ​ർ​ഷം) SC/ST, EWS, Muslim, Ezhava, OBH, General വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 26ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി അ​ന്നേ ദി​വ​സം അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ രാ​വി​ലെ പ​ത്തി​നു മു​ന്പാ​യി എ​ത്തി​ച്ചേ​ര​ണം. ഒ​ഴി​വു​ക​ൾ : മ​ല​യാ​ളം General 3, SC 2, EWS 2 , , സം​സ്കൃ​തം General 2, Ezhava 2, Muslim 1, OBH 1, EWS 2, SC 4, , മാ​ത്ത​മാ​റ്റി​ക്സ് SC 2, LC 1, Ezhava 1, കെ​മി​സ്ട്രി SC 1, ഹി​ന്ദി SC 4, Muslim 1, Ezhava 2, OBH 1, EWS 1, ബി.​ബി.​എ EWS 1, ഇ​ക്ക​ണോ​മി​ക്സ് EWS 2, Ezhava 1, ഹി​സ്റ്റ​റി General 1, , കോ​മേ​ഴ്സ് EWS 1, ഇം​ഗ്ലീ​ഷ് ST 1, സൈ​ക്കോ​ള​ജി OBH 1, SC 1, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് SC 1.

പ​ഠ​ന വ​കു​പ്പു​ക​ളി​ൽ പി​ജി/​എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക ജാ​തി/​പ​ട്ടി​ക വ​ർ​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​നാ​യി 25 ന് ​രാ​വി​ലെ 11ന് ​അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. പ്ര​വേ​ശ​നം നേ​ടു​വാ​ൻ യോ​ഗ്യ​ത​യു​ള്ള പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​സ​ൽ സ​ഹി​തം പ​ഠ​ന വ​കു​പ്പു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ള്ള കോ​ഴ്സു​ക​ളും സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും അ​റി​യു​ന്ന​തി​നാ​യി സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 0471 2308328, ഇ​മെ​യി​ൽ : [email protected] .

വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

സ്റ്റാ​റ്റ്യൂ​ട്ട​റി ഫി​നാ​ൻ​സ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വോ​ട്ട​ർ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​ത്ത​ലു​ക​ൾ, ഒ​ഴി​വാ​ക്ക​ലു​ക​ൾ, കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആ​റി​ന​കം സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ/​റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ 28ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി & ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി : ആ​റ് മാ​സം, ക്ലാ​സു​ക​ൾ : ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : 9000/ രൂ​പ, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​ക​ളും ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലു​ള്ള സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലെ CACEE ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 0471 2302523.