2024 ജൂലൈയിൽ നടത്തിയ എംഎ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പരീക്ഷയുടെ അനുബന്ധ വൈവവോസി 25 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2024 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് പരീക്ഷയുടെ അനുബന്ധ വൈവവോസി 24 ന് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.