University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​ഠ​ന വ​കു​പ്പു​ക​ളി​ൽ പി​ജി/​എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ൽ പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ്ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് 10 ന് ​രാ​വി​ലെ 11ന് ​അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ്ര​വേ​ശ​നം നേ​ടു​വാ​ൻ യോ​ഗ്യ​ത​യു​ള്ള പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​സ​ൽ സ​ഹി​തം പ​ഠ​ന വ​കു​പ്പു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. ഒ​ഴി​വു​ള്ള കോ​ഴ്സു​ക​ളും സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും എ​ന്ന വെ​ബ്സൈ​റ്റി​ൽ. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് : 0471 2308328, ഇ​മെ​യി​ൽ : [email protected]

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2024 ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 2018 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017, 2018 & 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.