University News
പ​രീ​ക്ഷാ​ഫീ​സ്: തീ​യ​തി നീ​ട്ടി
2024 ആ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ./​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/ ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യൂ./​ബി​വോ​ക്. (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2016, 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള തീ​യ​തി പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ വ​രെ​യും നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

2024 ജൂ​ലൈ 24 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റിം​സ (ഫു​ൾ​ടൈം) വൈ​വ​വോ​സി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ടൈം​ടേ​ബി​ൾ

2024 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ./​എം​എ​എ​ച്ച്ആ​ർ​എ/​എം​എം​സി.​ജെ./​എം​റ്റി​റ്റി​എം (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2024 ഓ​ഗ​സ്റ്റ് 27. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് 2024 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2020 സ്കീം) ​പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹെ​ൽ​ത്ത് സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ചൈ​ൽ​ഡ് ഡെ​വ​ലെ​പ്മെ​ന്‍റ് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന പി.​ജി.​ഡി​പ്ലോ​മ ഇ​ൻ അ​ഡോ​ൾ​സെ​ന്‍റ് പീ​ഡി​യാ​ട്രി​ക്

പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. കോ​ഴ്സ് ഫീ​സ് : ഞെ. 25, 000/. ​അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2024 ആ​ഗ​സ്റ്റ് 22. വി​ലാ​സം: ഡ​യ​റ​ക്ട​ർ, സി.​എ.​സി.​ഇ.​ഇ., യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള, സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ ക്യാ​ന്പ​സ്, പി.​എം.​ജി. ജം​ഗ്ഷ​ൻ, വി​കാ​സ് ഭ​വ​ൻ പി.​ഒ, തി​രു​വ​ന​ന്ത​പു​രം 695 033. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2302523, ഇ​ഉ​ഇ 0471 2553540.

പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി. ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് 2024 ഓ​ഗ​സ്റ്റ് 17 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി : ഒ​രു വ​ർ​ഷം, ക്ലാ​സു​ക​ൾ : രാ​വി​ലെ 7 മു​ത​ൽ 9 വ​രെ, കോ​ഴ്സ് ഫീ​സ് : . 19, 500 /, അ​പേ​ക്ഷ ഫീ​സ് : 100/ രൂ​പ, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ഫോ​ണ്‍ ന​ന്പ​ർ: 0471 2302523.