University News
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും (ജ​ന​റ​ൽ/​എ​സ് സി/​എ​സ്ടി/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ), സ്പോ​ർ​ട്സ് ക്വാ​ട്ട, ഡി​ഫെ​ൻ​സ് ക്വാ​ട്ട, കെ​യു​സി​ടി​ഇ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 23, 24, 25തീ​യ​തി​ക​ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, കെ​യു​സി​ടി​ഇ, സ്വാ​ശ്ര​യ കോ​ളേ​ജു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും (ജ​ന​റ​ൽ/​എ​സ് സി/​എ​സ്.​ടി/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ), സ്പോ​ർ​ട്സ് ക്വാ​ട്ട, ഡി​ഫെ​ൻ​സ് ക്വാ​ട്ട, കെ​യു​സി​ടി​ഇ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 23, 24, 25 തീ​യ​തി​ക​ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം സെ​ന​റ്റ് ഹാ​ളി​ൽ വ​ച്ച് ന​ട​ത്തും.

സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം

20222023 ലെ ​സൗ​ത്ത് സോ​ണ്‍/​ഓ​ൾ ഇ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ഖേ​ലോ ഇ​ന്ത്യ
യൂ​ണി​വേ​ഴ്സി​റ്റി ഗെ​യിം​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യെ
പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം30 ന് ​പാ​ള​യം കാ​ന്പ​സി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ​ർ​വ​ക​ലാ​ശാ​ല ബാ​സ്ക​റ്റ് ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തൂം. സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി​ട്ടു ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പു​നഃ​പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2024 ജ​നു​വ​രി 9 ന് ​ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്സ് പു​നഃ​പ​രീ​ക്ഷ 30 ന് 1.30 ​മു​ത​ൽ 4.30 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ന്നേ ദി​വ​സം ഹാ​ൾ ടി​ക്ക​റ്റു​മാ​യി അ​താ​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പു​നഃ​പ​രീ​ക്ഷ​യ്ക്കാ​യി ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി./​എം​കോം/​എം​എ​സ്.​ഡ​ബ്ല്യൂ. (മേ​ഴ്സി​ചാ​ൻ​സ് 2001 2019 അ​ഡ്മി​ഷ​ൻ) മേ​യ് 2024 ഡി​ഗ്രി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 05 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് 2024 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി. ആ​ന്വ​ൽ സ്കീം ​മെ​യി​ൻ & സ​ബ്സി​ഡ​റി (മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​ര്യ​വ​ട്ടം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, ആ​ല​പ്പു​ഴ എ​സ്.​ഡി. കോ​ള​ജ്, കൊ​ല്ലം ശ്രീ ​നാ​രാ​യ​ണ കോ​ള​ജ് എ​ന്നി​വ​യാ​ണ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ, പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ/​ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ

20242025 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ Msw, msw(dm), Mahrm കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള
അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ​വും 25
മു​ത​ൽ ഓ​ഗ​സ്റ്റ് 02 വ​രെ 7 കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. മേ​യ് 26 ൽ ​ന​ട​ത്തി​യ കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മേ​യ് 21 ൽ ​ഇ​ട​ട ഡി​പാ​ർ​ട്ട്മെ​ന്‍റി​ലെ ങ​ട​ണ കോ​ഴ്സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് വേ​ണ്ടി ന​ട​ത്തി​യ റാ​ങ്ക് ലി​സ്റ്റി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​താ​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​രോ കോ​ള​ജു​ക​ളി​ലേ​ക്കും അ​ഡ്മി​ഷ​നു​വേ​ണ്ടി പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2024 ആ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് (ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 01 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 03 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.