University News
സ്പോ​ട്ട്അ​ഡ്മി​ഷ​ൻ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (202425 അ​ധ്യ​യ​ന​വ​ർ​ഷം) SC/ST, EWS, Muslim, Ezhava, OBH,General വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 18ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 18ന് ​അ​താ​തു പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ രാ​വി​ലെ പ​ത്തി​നു മു​മ്പാ​യി എ​ത്തി​ച്ചേ​ര​ണം. ഒ​ഴി​വു​ക​ൾ മ​ല​യാ​ളം SC1,EWS2,സം​സ്കൃ​തം General 5, Ezhava2, Muslim1, OBH1, EWS2, SC4,, മാ​ത്ത​മാ​റ്റി​ക്സ് SC2, , കെ​മി​സ്ട്രി SC1, ഹി​ന്ദി SC4, Muslim1, Ezhava2, OBH1, , ബി​ബി​എ EWS1, ഇ​ക്ക​ണോ​മി​ക്സ് EWS2.