University News
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം 20242025
സ​പ്ലി​മെ​ന്‍റ​റി/​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്കാ​യി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നും, ഓ​പ്ഷ​ൻ ന​ൽ​കു​ന്ന​തി​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും ഇ​ന്നു​കൂ​ടി അ​വ​സ​രം

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ന്നു​കൂ​ടി പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഈ ​ഘ​ട്ട​ത്തി​ൽ പ​ര​മാ​വ​ധി 20 ഓ​പ്ഷ​നു​ക​ൾ വ​രെ ന​ൽ​കാം. നി​ല​വി​ൽ ര​ജി​സ്ട്രേ​ഷ​നു​ള്ള എ​ല്ലാ​വ​ർ​ക്കും പു​തി​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ക്ക​ൽ, റീ​വാ​ല്യൂ​വേ​ഷ​ൻ/​ഗ്രേ​സ് മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്ത​ൽ, കാ​റ്റ​ഗ​റി മാ​റ്റം തു​ട​ങ്ങി എ​ല്ലാ തി​രു​ത്ത​ലു​ക​ൾ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ളും (മാ​ർ​ക്കി​ലെ വ​ർ​ധ​ന​വ്/​സ്പെ​ഷ്യ​ൽ വെ​യി​റ്റേ​ജ്) ഓ​പ്ഷ​നു​ക​ളും മാ​ത്ര​മേ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഫീ​സ് ഒ​ടു​ക്കാ​തെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​യ അ​പേ​ക്ഷ​ക​ർ​ക്കും, ഫീ​സ് അ​ട​ച്ചി​ട്ടും കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത അ​പേ​ക്ഷ​ക​ർ​ക്കും, നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ താ​ത്പ​ര്യ​മു​ള്ള​പ​ക്ഷം ആ​യ​തി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ലേ​ക്കാ​യി ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്‌​സ് വേ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. പു​തി​യ​താ​യി ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ മാ​ത്ര​മേ തു​ട​ർ​ന്നു വ​രു​ന്ന സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ആ​ദ്യ ര​ണ്ട് ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​ഘ​ട്ട​ത്തി​ൽ പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ ന​ൽ​കാം. പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ ക്യാ​ൻ​സ​ലാ​കും. ടി ​വി​ദ്യാ​ർ​ഥി​ക​ൾ പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കാ​ത്ത​പ​ക്ഷം ഇ​വ​രു​ടെ പ​ഴ​യ എ​ല്ലാ ഓ​പ്ഷ​നു​ക​ളും ഈ ​അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. നി​ല​വി​ൽ ഏ​തെ​ങ്കി​ലും ഘ​ട്ട​ത്തി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കു​ന്ന​പ​ക്ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, മു​ൻ അ​ഡ്മി​ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല, പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത പ​ക്ഷം ര​ണ്ട് അ​ഡ്മി​ഷ​നും ന​ഷ്ട​മാ​കും. തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ക​ഴി​ഞ്ഞാ​ൽ, പു​തി​യ​താ​യി ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ/​മാ​റ്റ​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ വ​ന്നി​ട്ടു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തും (options for supplementary allotment) അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്.

എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഓ​പ്ഷ​ൻ​സ് ന​ൽ​കു​ന്ന​തി​ന് അ​വ​സ​രം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് (Aided) കോ​ള​ജു​ക​ളി​ലെ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് വ​ഴി 16 വ​രെ ഓ​പ്ഷ​ൻ​സ് ന​ൽ​കാം. ഇ​തു​വ​രെ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​രും, നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​രും, അ​ഡ്മി​ഷ​ൻ എ​ടു​ത്ത ശേ​ഷം കോ​ള​ജി​ൽ നി​ന്നും ടി.​സി. വാ​ങ്ങി​യ​വ​രും, പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​യ​വ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പു​തു​താ​യി ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ഓ​പ്ഷ​ൻ​സ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

ബി​എ​ഡ് പ്ര​വേ​ശ​നം 2024 2025 കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് (Aided) കോ​ളേ​ജു​ക​ളി​ൽ ക​മ്മ്യൂ​ണി​റ്റി​ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്കാ​യി ഓ​പ്ഷ​ൻ ന​ൽ​കാ​വു​ന്ന​താ​ണ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ബി.​എ​ഡ്. എ​യ്ഡ​ഡ് (Aided) കോ​ള​ജു​ക​ളി​ലെ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി​ക്വാ​ട്ട ലി​ങ്ക് വ​ഴി ഇ​ന്നു​കൂ​ടി പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​രും, അ​ഡ്മി​ഷ​ൻ എ​ടു​ത്ത ശേ​ഷം കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി​യ​വ​രും, പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​യ​വ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യാ​ൽ മാ​ത്ര​മേ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

മാ​വേ​ലി​ക്ക​ര പീ​റ്റ് മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജ് സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ വ​രു​ന്ന എ​യ്ഡ​ഡ് കോ​ള​ജാ​യ​തി​നാ​ൽ സി​എ​സ്ഐ മ​ധ്യ കേ​ര​ളം ക​മ്മ്യൂ​ണി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന, ജ​ന​റ​ൽ ക്രി​സ്ത്യ​ൻ, ചേ​ര​മ​ർ ക്രി​സ്ത്യ​ൻ, സാം​ബ​വ ക്രി​സ്ത്യ​ൻ എ​ന്നീ വി​ഭാ​ഗ​ക്കാ​ർ നി​ല​വി​ൽ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച അ​പേ​ക്ഷാ​ർഛി​ക​ൾ മാ​വേ​ലി​ക്ക​ര പീ​റ്റ് മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ലേ​ക്ക് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ഷി​ക്കാം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2024;ബി​എ മ്യൂ​സി​ക്, ബി​പി​എ കോ​ഴ്സ് ര​ണ്ടാം ഘ​ട്ട അ​ഭി​രു​ചി പ​രീ​ക്ഷ

ശ്രീ ​സ്വാ​തി​തി​രു​നാ​ൾ ഗ​വ. മ്യൂ​സി​ക് കോ​ള​ജി​ലെ ബി​പി​എ കോ​ഴ്സി​ലേ​ക്കും നീ​റ​മ​ണ്‍​ക​ര എ​ച്ച്എ​ച്ച്എം​എ​സ്പി ബി​എ​ൻ​എ​സ്എ​സ് കോ​ള​ജ് ഫോ​ർ വി​മ​ണ്‍, വ​ഴു​ത​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഫോ​ർ വി​മ​ണ്‍, കൊ​ല്ലം എ​സ്.​എ​ൻ. കോ​ള​ജ് ഫോ​ർ വി​മ​ണ്‍ എ​ന്നീ കോ​ള​ജു​ക​ളി​ൽ ബി​എ മ്യൂ​സി​ക് കോ​ഴ്സി​ലേ​ക്കും 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട അ​ഭി​രു​ചി പ​രീ​ക്ഷ 17 മു​ത​ൽ 19 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 202425; അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 18വ​രെ ദീ​ർ​ഘി​പ്പി​ച്ചു

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/​യു​ഐ​ടി കോ​ള​ജു​ക​ളി​ലെ 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 18 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. പു​തു​ക്കി​യ ഷെ​ഡ്യു​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് സം​ബ​ന്ധ​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​നം

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മ​ന്‍റ് ഇ​ൻ കേ​ര​ള (ഐ​എം​കെ), സി​എ​സ്എ​സ് സ്കീ​മി​ൽ എം​ബി​എ (ജ​ന​റ​ൽ) എം​ബി​എ (ട്രാ​വ​ൽ & ടൂ​റി​സം), എം​ബി​എ (ഷി​പ്പിം​ഗ് & ലോ​ജി​സ്റ്റി​ക്സ്) കോ​ഴ്സു​ക​ളി​ലേ​ക്ക് 20242026 ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് MBAGeneral SC2, ST2, EWS (BPL) 1, MBATravel and Tourism SC6 , ST2, SEBCEZHAVA 2, SEBCMUSLIM 1, EWS (BPL)4, MBA Shipping and Logistics SC1, ST1, EWS (BPL) 1 ഒ​ഴി​വു​ക​ളി​ലേ​ക്ക് ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021, 2019 അ​ഡ്മി​ഷ​ൻ & മേ​ഴ്സി​ചാ​ൻ​സ് 2018, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/​ബി​കോം ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ കോ​ഴ്സു​ക​ളു​ടെ (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും SLCM മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 20192021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 20132016, 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓാ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 22 മു​ത​ൽ 25 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ബി​എ. (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്ക് ര​ണ്ടാം​ഘ​ട്ട പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ (ഡ​ക​ങെ) എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്ക് 202425 വ​ർ​ഷ​ത്തെ ര​ണ്ടാം ഘ​ട്ട പ്ര​വേ​ശ​ന​ത്തി​ന് 19ന് ​രാ​ത്രി 10വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.