University News
ബി.​എ​ഡ്. പ്ര​വേ​ശ​നം ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ബി.​എ​ഡ്. കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് വ​ഴി ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ളേ​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്കും, അ​ഡ്മി​ഷ​ൻ എ​ടു​ത്ത ശേ​ഷം കോ​ള​ജി​ൽ നി​ന്നും ടി​സി വാ​ങ്ങി​യ​വ​ർ​ക്കും, പ​ല ഘ​ട്ട​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽ നി​ന്നും പു​റ​ത്താ​യ​വ​ർ​ക്കും നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ഓ​പ്ഷ​ൻ​സ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ.

മാ​വേ​ലി​ക്ക​ര പീ​റ്റ് മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ളേ​ജ് സി.​എ​സ്.​ഐ. മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ വ​രു​ന്ന എ​യ്ഡ​ഡ് കോ​ളേ​ജാ​യ​തി​നാ​ൽ പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജ​ന​റ​ൽ, ക്രി​സ്ത്യ​ൻ, സാം​ബ​വ ക്രി​സ്ത്യ​ൻ, ചേ​ര​മ​ർ ക്രി​സ്ത്യ​ൻ എ​ന്നി​വ​ർ​ക്ക് ഈ ​കോ​ളേ​ജി​ലേ​ക്ക് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ക​മ്മ്യൂ​ണി​റ്റി സീ​റ്റു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ള്ള മു​ഴു​വ​ൻ കോ​ള​ജു​ക​ളു​ടെ ലി​സ്റ്റും അ​താ​ത് ക​മ്മ്യൂ​ണി​റ്റി​യും പ്രോ​സ്പെ​ക്ട്സി​ൽ നി​ന്നും മ​ന​സ്‌​സി​ലാ​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ എ​ത്ത​നോ ബോ​ട്ട​ണി &എ​ത്ത​നോ ഫാ​ർ​മ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​പേ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​വ​സാ​ന വ​ർ​ഷ ബി.​കോം. ആ​ന്വ​ൽ സ്കീം (​റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി &മേ​ഴ്സി​ചാ​ൻ​സ്) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 2024 ജൂ​ലൈ 22 വ​രെ ഓ​ണ്‍​ലൈ​ൻ/​ഓ​ഫ്ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ പാ​ർ​ട്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്പോ​ർ​ട്ട് അ​ഡ്മി​ഷ​ൻ

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക്
(202425 അ​ധ്യ​യ​ന വ​ർ​ഷം) എ​സ്സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്
2024 ജൂ​ലൈ 10 ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ വ​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും.
താ​ൽ​പ്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ അ​സ്‌​സ​ൽ രേ​ഖ​ക​ളു​മാ​യി ഇ​ന്ന് അ​താ​ത് പ​ഠ​ന
വ​കു​പ്പു​ക​ളി​ൽ രാ​വി​ലെ 10 മ​ണി​ക്ക് മു​ൻ​പാ​യി എ​ത്തി​ച്ചേ​ര​ണം. ഒ​ഴി​വു​ക​ൾ കോ​മേ​ഴ്സ് ട​ഠ
1, മ​ല​യാ​ളം 3, 1, സം​സ്കൃ​തം 3, ട​ഠ 1, എ​ക്ക​ണോ​മി​ക്സ് 1, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് 1,
മാ​ത്ത​മാ​റ്റി​ക്സ് 1, സൈ​ക്കോ​ള​ജി 1, കെ​മി​സ്ട്രി 1, ഫി​സി​ക്സ് 1,
ജി​യോ​ള​ജി 1, ഹി​ന്ദി3, ബി​ബി​എ 1, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് 1.

പി.​ജി ഡി​പ്ലോ​മ ഇ​ൻ അ​റ​ബി​ക് ട്രാ​ൻ​സി​ലേ​ഷ​ൻ (റെ​ഗു​ല​ർ) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ അ​റ​ബി​ക് ട്രാ​ൻ​സി​ലേ​ഷ​ൻ (റെ​ഗു​ല​ർ) കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : അ​റ​ബി ഭാ​ഷ​യി​ൽ ബി​രു​ദം/​ത​ത്തു​ല്യം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​ഡ്മി​ഷ​ൻ. 30 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​മി​നും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റ്
സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 9747318105.