മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു
Saturday, April 27, 2024 10:28 AM IST
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​സ്‌​ക​റ്റി​ലെ ബൗ​ശ​ര്‍ വി​ലാ​യ​ത്തി​ല്‍ ശാ​ത്തി അ​ല്‍ ഖു​റം ബീ​ച്ചി​ലാ​ണ് അ​പ​ക​ടം.

ഏ​ഴ് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സി​വി​ല്‍ ഡി​ഫ​ന്‍​സ് ആ​ന്‍റ് ആം​ബു​ല​ന്‍​സ് വി​ഭാ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ്ഥി​രീ​ക​ര​ണം ന​ൽ​കി​യ​ത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​രാ​ണ്. ഇ​വ​രെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.