കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​ജി​​ൽ 1976-77 എ​​സ്എ​​സ്എ​​ൽ​​സി ബാ​​ച്ച് പു​​ന​​സ​​മാ​​ഗ​​മം
Sunday, April 28, 2024 7:09 AM IST
കൈ​​പ്പു​​ഴ: സെ​​ന്‍റ് ജോ​​ർ​​ജ് ഹൈ​​സ്കൂ​​ളി​​ലെ 1976-77 പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ദ്യ പു​​നഃ​​സം​​ഗ​​മം (ഓ​​ർ​​മ​​ച്ചെ​​പ്പു​​ക​​ൾ 76-77) പ്ര​​സി​​ഡ​​ന്‍റ് ബോ​​സ് ഇ​​ടു​​ക്കു​​ത​​റ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ സെ​​ന്‍റ് ജോ​​ർ​​ജ് വി​​എ​​ച്ച്എ​​സ്‌​​സി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്നു.

സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​സാ​​ബു മാ​​ലി​​തു​​രു​​ത്തേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹെ​​ഡ്മാ​​സ്റ്റ​​ർ ബി​​നോ​​യി കെ.​​എ​​സ്., ഫാ. ​​എ​​ബി​​ൻ ഇ​​റ​​പ്പു​​റ​​ത്ത്, പി.​എ​​ൽ. സി​​റി​​യ​​ക്, ജോ​​സ് തോ​​മ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സെ​​ക്ര​​ട്ട​​റി ജോ​​സ് വ​​ള്ളാ​​ർ​​ക്കാ​​ട്, ട്ര​​ഷ​​റ​​ർ മു​​കു​​ന്ദ​​ൻ ടി.​​എ​​ൻ., കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ തോ​​മ​​സ് എം.​​പി. എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

സം​​ഗ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ത​​ങ്ങ​​ളു​​ടെ അ​​ധ്യാ​​പ​​ക​​രെ ഉ​​പ​​ഹാ​​ര​​ങ്ങ​​ളും മെ​മ​ന്‍റോ​​യും ന​​ൽ​​കി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ആ​​ദ​​രി​​ച്ചു.