ഒ​ള​ശ​യി​ലെ കു​ട്ടി​ക​ള്‍ അ​ന്ധ​ത​യെ തോ​ല്‍​പ്പിച്ചു
Thursday, May 9, 2024 2:39 AM IST
കോട്ട​​യം: ഒ​​ള​​ശ സ​​ര്‍​ക്കാ​​ര്‍ അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ എ​​ല്ലാ​​വ​​ര്‍​ക്കും വി​​ജ​​യം. നാ​​ല് ആ​​ണ്‍​കു​​ട്ടി​​ക​​ളും മൂ​​ന്ന് പെ​​ണ്‍​കു​​ട്ടി​​ക​​ളും എ​​ഴു​​തി​​യ​​തി​​ല്‍ ര​​ണ്ടു പേ​​ര്‍​ക്ക് നാ​​ലു വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ എ ​​പ്ല​​സ് ല​​ഭി​​ച്ചു.

പ​​ര​​സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ഇ​​വ​​ര്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. അ​​ടു​​ത്ത പ​​ത്താം ക്ലാ​​സ് ബാ​​ച്ചി​​ല്‍ അ​​ഞ്ചു കു​​ട്ടി​​ക​​ളു​​ണ്ടാ​​കും. വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍നി​​ന്ന് ഒ​​ന്നാം ക്ലാ​​സ് മു​​ത​​ല്‍ ഇ​​വി​​ടെ പ​​രി​​ശീ​​ല​​നം നേ​​ടി കാ​​ഴ്ച​​പ​​രി​​മി​​തി​​യെ തോ​​ല്‍​പ്പി​​ക്കു​​ക​​യാ​​ണ് ഈ ​​കു​​ട്ടി​​ക​​ള്‍.