സാ​ന്‍റാ മോ​ണി​ക്ക സ്റ്റ​ഡി എ​ബ്രോ​ഡ്‌ പ്ര​വേ​ശ​നോ​ത്സ​വം 14ന്
Friday, May 10, 2024 11:39 PM IST
കോ​​​ട്ട​​​യം: ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​മാ​​​യ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ല​​​സ്ടു പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നാ​​​യി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ്‌.

14ന് ​​​സാ​​​ന്‍റാ​​​ മോ​​​ണി​​​ക്ക​​​യു​​​ടെ കോ​​​ട്ട​​​യം, പാ​​​ലാ, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, തൊ​​​ടു​​​പു​​​ഴ, ക​​​ട്ട​​​പ്പ​​​ന ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ന​​​ട​​​ക്കു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ക​​​ട​​​മ്പ​​​ക​​​ളി​​​ല്ലാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ഷ്‌​​​ട​​​പ്പെ​​​ട്ട കോ​​​ഴ്സു​​​ക​​​ളി​​​ൽ ഇ​​​ഷ്ട​​​പ്പെ​​​ട്ട സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​മെ​​​ന്ന് സാ​​​ന്‍റാ മോ​​​ണി​​​ക്ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ പ​​​റ​​​ഞ്ഞു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദേ​​​ശ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളും സ്റ്റൈ​​​പ്പ​​​ൻ​​​ഡോ​​​ടു കൂ​​​ടി​​​യ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ മാ​​​ത്ര​​​മ​​​ല്ല 50000 രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന കൂ​​​പ്പ​​​ണു​​​ക​​​ളും പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക് സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യും. സൗ​​​ജ​​​ന്യ​​​മാ​​​യി അ​​​പേ​​​ക്ഷാ ഫോം ​​​ന​​​ൽ​​​കാ​​​നും സ്പോ​​​ട്ട് പ്രൊ​​​ഫൈ​​​ൽ അ​​​സ​​​സ്മെ​​​ന്‍റ് ന​​​ട​​​ത്താ​​​നും ഫാ​​​സ്റ്റ് ട്രാ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കും.

ഓ​​​രോ രാ​​​ജ്യ​​​ത്തെ​​​യും സാ​​​ധ്യ​​​ത​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ കോ​​​ഴ്സു​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ലൂ​​​ടെ ക​​​ഴി​​​യും. കൂ​​​ടാ​​​തെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ള്‍, സ്റ്റ​​​ഡി വീ​​​സ​​​യു​​​ടെ ല​​​ഭ്യ​​​ത, പാ​​​ര്‍​ട്ട് ടൈം ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍, രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ന​​​യ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ‍, വി​​​ദേ​​​ശ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ ഇ​​​വ​​​യെ​​​ല്ലാം മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം കൂ​​​ടി​​​യാ​​​ണ് സാ​​​ന്‍റാ മോ​​​ണി​​​ക്ക ഒ​​​രു​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ 10 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ​​​ത്തി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കാം.

www.santamonicaedu.in, എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യാ​​​വു​​​ന്ന​​​താ​​​ണ്. സ് പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 0484 4150999, 9645222999 എ​​​ന്നീ ഫോ​​​ണ്‍ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.