മഞ്ഞപ്പിത്തം: സ്വീകരിക്കണം ഈ മുന്‍കരുതലുകള്‍
മഴക്കാലമായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ വീണ്ടും മഞ്ഞപ്പിത്തം പിടിമുറുക്കുന്നു. റിപ്പോര്‍ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.