രോഗികളുടെ സുരക്ഷ; ഡോക്ടര്‍മാരും വീട്ടുകാരും ശ്രദ്ധിക്കേണ്ടതെന്ത്? ഡോ. ലിസി തോമസ്‌
ചെറിയൊരു അശ്രദ്ധ രോഗികളുടെ മരണത്തിനുവരെ കാരണമായേക്കാം. പരിചരിക്കുന്ന ഡോക്ടര്‍മാരുടെയോ നഴ്‌സുമാരുടെയോ മാത്രം ഉത്തരവാദിത്തമാണോ രോഗിയുടെ ആരോഗ്യം? ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ലിസി തോമസ് സംസാരിക്കുന്നു.