തോല്‍വിക്കു പിന്നാലെ ടീം രണ്ടുതട്ടില്‍? കോലി, രോഹിത് പോര് പുറത്ത്?
വിരാട് കോലിയും രോഹിത് ശര്‍മയും രണ്ടു തട്ടിലോ? ടീമായി കളിക്കാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്കു കാരണമെന്നു രോഹിത് പറഞ്ഞതിനു പിന്നിലെന്താണ്? ചാഹലിനും വിജയ് ശങ്കറിനും രാഹുലിനും തുണയായതും റായ്ഡുവിനു വിനയായതും ടീമിലെ പോരോ? റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ?