• Logo

Allied Publications

Europe
യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ: 13 ല​ക്ഷം വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന് പ​രാ​തി
Share
ക​ണ്ണൂ​ർ: യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​വി​സ ശ​രി​യാ​ക്കി​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 13 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ അ​ഗ്നീ​റ ക​ണ​ക്ടിം​ഗ് പോ​യ​ന്‍റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​രാ​യ സി​നി​ൽ​കു​മാ​ർ, നി​ഷ് സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കി​ഴു​ന്ന​പ്പാ​റ സ്വ​ദേ​ശി എം. ​മി​ഥു​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

യു​കെ​യി​ലേ​ക്ക് കെ​യ​ർ ഹോം ​ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 2023 ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ 2024 ജ​നു​വ​രി 25 വ​രെ പ​ല ത​വ​ണ​ക​ളാ​യി 13,10,000 വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും വാ​ങ്ങി​യ പ​ണ​മോ വീ​സ​യോ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ചേ​ർ​ത്ത​ല സം​ഗ​മം യു​കെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കൊ​വ​ൻ​ട്രി: യു​കെ​യി​ൽ ജീ​വി​ക്കു​ന്ന ചേ​ർ​ത്ത​ല നി​വാ​സി​ക​ളു​ടെ ആ​റാ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച കൊ​വ​ൻ​ട്രി​യി​ൽ വ​ച്ച് ന​ട​ന്നു.
ബ്രി​ട്ട​നി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ നി​ർ​ണാ​യ​ക​മാ​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്.
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ൽ.
റോം: ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്ത
ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാരതീയ ക​ലാ​രൂ​പ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.
ല​ണ്ട​ൻ: ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ജൂ​ലൈ 13ന് ​ല​ണ്ട​നി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് ഷോ​യി​ൽ ഭാ​ര​ത ക​ലാ സാം​സ്കാ​രി​ക ന
ജ​ര്‍​മ​നി​യി​ൽ ന​ദി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മ്യൂ​ണി​ക്കി​ന​ടു​ത്തു​ള്ള ഐ​സ്ബാ​ക്കി​ലെ ഇം​ഗ്ലി​ഷ് ഗാ​ര്‍​ഡ​ന്‍ ന​ദി​യി​ല്‍ നീ​ന്താ​നി​റ​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥ