• Logo

Allied Publications

Middle East & Gulf
മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: ശ​ക്തി തി​യ​റ്റേ​ഴ്‌​സ് അ​ബു​ദാ​ബി സ​ന​യ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഡി​ക്ക​ൽ അ​വ​യ​ർ​ന​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മു​സ​ഫ​യി​ലെ മെ​ഡി​ലൈ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്‌​ട്രോ​ൾ, ഡി​ഹൈ​ഡ്രെ​ഷ​ൻ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ​യും രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും മെ​ഡി​ലൈ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ​മാ​രാ​യ അ​മീ​ർ, താ​രി​ക്, സ​ജു, സ്നേ​ഹ പ്ര​ദീ​പ്, മെ​ഡി​ലൈ​ൻ ക്ലി​നി​ക് എം​ഡി ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

ശ​ക്തി പ്ര​സി​ഡ​ന്‍റ് കെ.​വി. ബ​ഷീ​ർ, ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി നി​കേ​ഷ്, പ്ര​ജീ​ഷ്, ഉ​ബൈ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ണ​വ് സ്വാ​ഗ​ത​വും റി​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.
ക​വി​ത​ക​ളു​ടെ തോ​രാ​മ​ഴ​യാ​യി സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം.
ഫു​ജൈ​റ : മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന് പോ​ലീ​സി​ന്‍റെ ആ​ദ​രം.
അ​ബു​ദാ​ബി: മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി അ​ബു​ദാ​ബി പോ​ലീ​സ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​നെ ആ​ദ​രി​ച്
ദേ​ശീ​യ ഡോ​ക്‌​ടേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു.
ഹ​മ​ദ്: കൊ​ല്ലം പ്ര​വാ​സി അസോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഡോ​ക്‌​ടേ​ഴ്സ് ദി​ന​വും കൊ​ല്ലം ജി​ല്ലാ രൂ​പീ​കൃ
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്.
കോ​​ഴി​​ക്കോ​​ട്: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന കോ​​ഴി​​ക്കോ​​ട് കോ​​ടോ​​ന്പു​​ഴ സ്വ​​ദേ​​ശി അ​​ബ്ദു​​ൾ റ​​ഹീ​​മി​​ന്‍റെ