സി​ൽ​വ​ർ സ്പ്രിം​ഗ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Tuesday, April 30, 2024 11:24 AM IST
ഉ​മ്മ​ൻ കാ​പ്പി​ൽ
സി​ൽ​വ​ർ സ്പ്രിം​ഗ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി - യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ന് സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​തി​നി​ധി സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ഫൈ​നാ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ലി​സ് പോ​ത്ത​ൻ, രാ​ജ​ൻ യോ​ഹ​ന്നാ​ൻ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ടീം.

​അ​ശ്വി​ൻ ജോ​ൺ (ഇ​ട​വ​ക സെ​ക്ര​ട്ട​റി), സൂ​സ​ൻ തോ​മ​സ് (ഇ​ട​വ​ക ട്ര​സ്റ്റി), ജോ​ർ​ജ്ജ് പി. ​തോ​മ​സ് (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി) എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തി.

ഫാ. ​മെ​ൽ​വി​ൻ മ​ത്താ​യി (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം), ഫാ. ​കെ.​ഒ. ചാ​ക്കോ (വി​കാ​രി) എ​ന്നി​വ​ർ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന മീ​റ്റിം​ഗി​ൽ വി​കാ​രി കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ദാ​നം ചെ​യ്യു​ന്ന ആ​ത്മീ​യ ഉ​ന്ന​മ​ന​ത്തെ​ക്കു​റി​ച്ച് ഫാ. ​കെ. ഒ. ​ചാ​ക്കോ സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. സു​വ​നീ​ർ, റാ​ഫി​ൾ, സ്പോ​ൺ​സ​ർ​ഷി​പ്പ് എ​ന്നി​വ​യെ​ക്കു​റി​ച്ച് ലി​സ് പോ​ത്ത​ൻ സം​സാ​രി​ച്ചു.



കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ചെ​യ്യു​ന്ന ടാ​ല​ന്‍റ് ഷോ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ലി​സ് പോ​ത്ത​ൻ ന​ൽ​കി. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​കെ. ഒ. ​ചാ​ക്കോ സു​വ​നീ​റി​ൽ അ​നു​മോ​ദ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു സം​ഭാ​വ​ന കൈ​മാ​റി.

ജോ​ർ​ജ് പി. ​തോ​മ​സും രാ​ജ​ൻ യോ​ഹ​ന്നാ​നും ഗോ​ൾ​ഡ് ലെ​വ​ൽ സ്പോ​ൺ​സ​ർ​മാ​രാ​യി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​പ്പോ​ൾ സാ​ജ​ൻ മാ​ത്യു ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പോ​ടെ പി​ന്തു​ണ അ​റി​യി​ച്ചു.

തോ​മ​സ് വ​ർ​ഗീ​സ്, നി​ർ​മ​ല തോ​മ​സ്, ബെ​ഞ്ച​മി​ൻ വ​ർ​ഗീ​സ്, ഫാ. ​കെ. ഒ. ​ചാ​ക്കോ, ഫാ. ​മെ​ൽ​വി​ൻ മ​ത്താ​യി, ജോ​ർ​ജ് വി. ​തോ​മ​സ്, ജോ​യ് തോ​മ​സ്, സു​രേ​ഷ് ഈ​പ്പ​ൻ, കെ. ​യോ​ഹ​ന്നാ​ൻ, മോ​ൺ​സ​ൺ ചെ​റി​യാ​ൻ, മ​ത്താ​യി വ​ർ​ഗീ​സ്, ബെ​ഞ്ച​മി​ൻ വ​ർ​ഗീ​സ്,

ഐ​സ​ക് ജോ​ൺ, നി​ർ​മ്മ​ല തോ​മ​സ്, അ​ലി​സ രാ​ജു, ആ​നി സാ​ജ​ൻ ഇ​ട്ടി, നി​ക്കി തോ​മ​സ്, റി​മി സ്‌​ക​റി​യ, അ​ശ്വി​ൻ ജോ​ൺ, മ​റി​യാ​മ്മ. എ​ബ്ര​ഹാം, തോ​മ​സ് വ​ർ​ഗീ​സ്, പ്രി​ൻ​സി ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത​ത്.



വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ന​ൽ​കി​യ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യ്ക്ക് ജോ​ൺ താ​മ​ര​വേ​ലി​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: http://tinyurl.com/FYC2024

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).