ഇന്ത്യൻ ഗവേഷക വിദ്യാർഥിനി യുകെയിൽ അപകടത്തിൽ മരിച്ചു
Tuesday, March 26, 2024 10:34 AM IST
ല​​​ണ്ട​​​ൻ: ഇ​​​ന്ത്യ​​​ൻ ഗ​​​വേ​​​ഷ​​​കവി​​​ദ്യാ​​​ർ​​​ഥിനി ല​​​ണ്ട​​​നി​​​ൽ സൈ​​​ക്കി​​​ൾ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. നീ​​​തി ആ​​​യോ​​​ഗ് മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും പ്ര​​​ശ​​​സ്ത​​​മാ​​​യ ല​​​ണ്ട​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് (എ​​​ൽ​​​എ​​​സ്ഇ) ഗ​​​വേ​​​ഷ​​​ക വി​​​ദ്യാ​​​ർ​​​ഥി​​​നിയു​​​മാ​​​യ ചൈ​​​സ്ത കൊ​​​ച്ചാ​​​ർ (33) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽനി​​​ന്ന് താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തേ​​​ക്ക് സൈ​​​ക്കി​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ചൈ​​​സ്ത​​​യെ ട്ര​​​ക്ക് ഇ​​​ടി​​​ച്ചാ​​ണ് അ​​പ​​ക​​ടം. ക​​​ഴി​​​ഞ്ഞ 19 ന് ​​​ല​​​ണ്ട​​​നി​​​ലെ ഫാ​​​രിം​​​ഗ്ട​​​ൺ റോ​​​ഡ് ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​ത്യാ​​ഹി​​തം.