ജ​ര്‍​മ​നി​യി​ലെ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് സ​മൂ​ഹ​ത്തി​ന്‍റെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ഒ​ന്പ​ത് ന​ഗ​ര​ങ്ങ​ളി​ല്‍
Monday, March 25, 2024 3:22 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യി​ലെ യു​കെ - യൂ​റോ​പ്പ് & ആ​ഫ്രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ല്‍​പ്പെ​ട്ട ജ​ര്‍​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ര്‍​മ​നി​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

ബ​ര്‍​ലി​ന്‍, ഹാ​നോ​വ​ര്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, സ്റ്റു​ര്‍​ട്ട്ഗാ​ര്‍​ട്ട്, മ്യൂ​ണി​ക്ക്, ഹാം​ബു​ര്‍​ഗ്, ഗ്യോ​ട്ടിം​ഗ​ന്‍, ന്യൂ​റ​ന്‍​ബ​ര്‍​ഗ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കു​ന്ന​ത്.

ഇ​ട​വ​ക​ വി​കാ​രി റ​വ.​ഫാ. ജി​ബി​ന്‍ തോ​മ​സ് ഏ​ബ്ര​ഹാം, സ​ഹ​വി​കാ​രി റ​വ.​ഫാ. രോ​ഹി​ത് സ്ക​റി​യ ജോ​ര്‍​ജി, റ​വ.​ഫാ.​ഡോ. ഷാ​ജ​ന്‍ വ​ര്‍​ഗീ​സ്, റ​വ.​ഫാ. ഗീ​വ​ര്‍​ഗീ​സ് കോ​ടി​യാ​ട്ട്, റ​വ.​ഫാ. ഷി​ജു കാ​ട്ടി​ല്‍, റ​വ.​ഫാ. ബി​ധീ​ഷ് മാ​ത്യു, റ​വ.​ഫാ. റി​ജോ മാ​ത്യു എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ക്കും.

വി​വ​ര​ങ്ങ​ള്‍​ക്ക്: www.iocgermany.church , +491 766 199 7521.