ജ​ര്‍​മ​നി​യി​ല്‍ നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി
Monday, March 25, 2024 12:33 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
നേ​വി​ഗ​സ്: മ​ധ്യ​ജ​ര്‍​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നേ​വി​ഗ​സി​ല്‍ കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹം ന​ട​ത്തി​യ നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി.

22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് നേ​വി​ഗ​സി​ലെ മ​രി​യ​ന്‍ ക​ത്തീ​ഡ്ര​ലി​ന്‍റെ താ​ഴ്വ​ര​യി​ല്‍​ക്കൂ​ടി ന​ട​ത്തി​യ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, ജോ​സു​കു​ട്ടി പു​ന്ന​ശേ​രി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്ന് മ​രി​യ​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ല്‍ എം​സി​ബി​എ​സ് സ​ഭാം​ഗം ഫാ. ​ടോം കൂ​ട്ടു​ങ്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​തോ​മ​സ് ചാ​ലി​ല്‍ സി​എം​ഐ, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ, ഫാ. ​റോ​ബി​ന്‍ വ​ട​ക്കേ​ല്‍ സി​എം​ഐ, ഫാ. ​ബി​നോ​യ് മു​ള​ക്ക​ല്‍ സി​എം​ഐ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.



നെ​ല്‍​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ളെ​സി, ഗ്ളെ​സി, ജി​യോ, സാ​ന്ദ്ര, അ​ഞ്ജ​ലി, ജെ​ന്‍​സി, നി​ക്കോ​ള്‍, അ​ഞ്ജ​ന എ​ന്നി​വ​ര്‍ ന​ട​ത്തി​യ ഗാ​നാ​ലാ​പ​നം ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഭ​ക്തി​സാ​ന്ദ്ര​ത പ​ക​ര്‍​ന്നു. ജോ​ഷ്വ സ​ഖ​റി​യ, തി​ലോ ഹാ​ന്നോ മൂ​ര്‍, അ​ല​ന്‍ എ​ന്നി​വ​ര്‍ ശു​ശ്രൂ​ഷി​ക​ളാ​യി. അ​ലീ​ന കോ​വ​ള്ളൂ​ര്‍ ലേ​ഖ​നം വാ​യി​ച്ചു.

ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും ആ​ഹ​ന്‍, എ​സ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹം പ​ങ്കെ​ടു​ത്ത കു​രി​ശി​ന്‍റെ വ​ഴി​ക്കും മ​റ്റു ച​ട​ങ്ങു​ക​ള്‍​ക്കും കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി​യി​ലെ സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ബെ​ര്‍​ഗി​ഷ​സ്ലാ​ന്‍റ് ഷ്വെ​ല്‍​മ് കു​ടും​ബ കൂ​ട്ടാ​യ്മ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.



തി​രു​ക്ക​ര്‍​മാ​ച​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ത​ട​ത്തി​ല്‍ ന​ന്ദി പ​റ​ഞ്ഞു. മേ​ഴ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​രി​മ്മ അ​ത്തി​മൂ​ട്ടി​ല്‍, അ​മ്മി​ണി മ​ണ​മ​യി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ ഇ​ട്ട​ന്‍​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ആ​ച​ര​ണ​ത്തി​ല്‍ നി​ര​വ​ധി സ​ന്യാ​സി​നി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​താ​ണ്ട് ഇ​രു​നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. മ​ധ്യ​ജ​ര്‍​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ന്‍ ഡോം ​എ​ന്ന​റി​യ​പ്പെ​ടു​ന്ന നേ​വി​ഗ​സ് കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലാ​ണ്.