ഫ്രാൻസിൽ വീണ്ടും കത്തിയാക്രമണം; മൂന്നു പേർ അറസ്റ്റിൽ
Wednesday, November 10, 2021 1:04 AM IST
പാ​​​രീ​​​സ്: തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ കാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു മു​​​ന്പി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​രെ കു​​​ത്തി​​​യ അ​​​ൾ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​യെ​​​യും (37) ര​​​ണ്ട് കൂ​​​ട്ടാ​​​ളി​​​ക​​​ളെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു.

രാ​​​വി​​​ലെ പ​​​ട്രോ​​​ളിം​​ഗി​​നു പോ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​നിര​​യാ​​യ​​ത്. ക​​​വ​​​ചി​​​ത വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ല്ല. ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ വ​​​നി​​​താ പോ​​​ലീ​​​സാ​​​ണ്. പോ​​​ലീ​​​സു​​​കാ​​​ർ വെ​​​ടി​​​യു​​​തി​​​ർ​​​ത്താ​​​ണ് അ​​​ക്ര​​​മി​​​ക​​​ളെ കീ​​​ഴ്‌​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ക്ര​​​മി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് മ​​​റ്റു ര​​​ണ്ടു പേ​​​ർ. മൂ​​​വ​​​രും ഒ​​​ന്നി​​​ച്ചാ​​​ണു വ​​​ന്ന​​​ത്.

അ​​​ക്ര​​​മി 2009-ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് 2016-ൽ ​​​ഫ്രാ​​​ൻ​​​സി​​​ലും എ​​​ത്തി​​​യ ആ​​​ളാ​​​ണ്. ഇ​​​ത് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​കാ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ​​​ത്തി​​​നാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.