ജി​ഐ​സി​സി​യ്ക്ക് പു​തു നേ​തൃ​ത്വം
Thursday, January 23, 2020 9:48 PM IST
ഗോ​ൾ​വേ: ഗോ​ൾ​വേ​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ജി​ഐ​സി​സി 2020 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലേ​യ്ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​ഫ് തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ഹാ​രി​ഷ് വി​ൽ​സ​ണ്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് സെ​ബാ​സ്റ്റി​യ​ൻ (സെ​ക്ര​ട്ട​റി), വ​ർ​ഗീ​സ് വൈ​ദ്യ​ൻ (ട്ര​ഷ​റ​ർ), ജി​മ്മി മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി മാ​ത്യൂ​സ് ജോ​സ​ഫ് (ജോ:​ട്ര​ഷ​റ​ർ), ജി​തി​ൻ മോ​ഹ​ൻ, അ​രു​ണ്‍ ജോ​സ​ഫ്, ഡി​പി​ൻ തോ​മ​സ് (ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്),
ര​ഞ്ജി​ത് നാ​യ​ർ, ജോ​സ​ഫ് തോ​മ​സ്, ബ്രൗ​ണ്‍ ദേ​വ​സി, ഷാ​ഹി​ൻ ഷാ​ഹു​ൽ (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സ്), റോ​ബി​ൻ ജോ​സ്,ജി​മ്മി മാ​ത്യു, അ​ജു ജോ​സ് (മീ​ഡി​യാ ടീം ), ​പ​ർ​ച്ചേ​യ്സ് : ജോ​സ്കു​ട്ടി സ​ഖ​റി​യ, ഫു​ഡ് ക​മ്മി​റ്റി : ജോ​ണ്‍ മം​ഗ​ളം, ജോ​മി​റ്റ് സെ​ബാ​സ്റ്റ്യ​ൻ, സു​ജി​ത് റോ​ബ​ർ​ട്ട്,റോ​ബി​ൻ മാ​ത്യു, സ്റ്റേ​ജ് ഇ​ൻ ചാ​ർ​ജ് : സു​ജി​ത് റോ​ബ​ർ​ട്ട്, മ​ല​യാ​ളം ക്ലാ​സ് : ജോ​ർ​ജ് മാ​ത്യു, ജോ​സ്കു​ട്ടി സ​ഖ​റി​യ, റോ​ബി​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഗോ​ൾ​വേ​യി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ ഇ​ട​യി​ൽ ക​ലാ കാ​യി​ക സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ജി​ഐ​സി​സി. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ച്ച കാ​യി​ക മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​വാ​നും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പു​തു​മ​യാ​ർ​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​വാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി ജി​ഐ​സി​സി.​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച ഏ​വ​ർ​ക്കും, സ്പോ​ണ്‍​സ​ർ​മാ​ർ​ക്കും യോ​ഗം ന​ന്ദി അ​റി​യി​ച്ചു. പു​തി​യ ക​മ്മി​റ്റി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്