ട്രൊ​ക്കാ​ഡെ​റോ​യി​ൽ ചോ​ര’ ഒ​ഴു​ക്കി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ
Tuesday, May 14, 2019 11:42 PM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ലെ പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ട്രൊ​ക്കാ​ഡെ​റോ​യു​ടെ പ​ട​വു​ക​ളി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തീ​കാ​ത്മ​ക​മാ​യി ചോ​ര​യൊ​ഴു​ക്കി. ഭൂ​മി​യി​ലെ ജൈ​വ വൈ​വി​ധ്യം അ​തി​വേ​ഗം ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ലേ​ക്ക് ശ്ര​ദ്ധ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

മു​ന്നൂ​റ് ലി​റ്റ​റോ​ളം ചു​വ​ന്ന ദ്രാ​വ​ക​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഒ​ഴു​ക്കി​യ​ത്. ആ​റാ​മ​ത്തെ കൂ​ട്ട വം​ശ​നാ​ശം ത​ട​യു​ക എ​ന്നെ​ഴു​തി​യ ബാ​ന​റു​ക​ളും അ​വ​ർ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ സ്ഥ​ല​ത്ത് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ആ​ഹ്വാ​നം ചെ​യ്യു​ന്ന ബാ​ന​ർ കെ​ട്ടി​യ​തി​ന് ആ​റു പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ