ജ​ർ​മ​നി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ട​ണ​മെ​ന്ന് എ​എ​ഫ്ഡി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക
Monday, May 13, 2019 10:29 PM IST
ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജ​ർ​മ​നി​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ രാ​ജ്യം യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു പ്രാ​മു​ഖ്യം.

പി​ന്നീ​ട് ആ​വ​ശ്യം ല​ഘൂ​ക​രി​ച്ചെ​ങ്കി​ലും ഇ​തു പി​ൻ​വ​ലി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​യി​ട്ടി​ല്ല. നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന പ​രി​ഷ്ക​ര​ണ പ​ദ്ധ​തി​ക​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ മു​ന്നോ​ട്ടു പോ​കു​ന്നി​ല്ലെ​ങ്കി​ൽ ജ​ർ​മ​നി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി പി​രി​ച്ചു​വി​ട​ണം. അ​തി​നു ശേ​ഷം ബ​ദ​ലാ​യി മ​റ്റൊ​രു സാ​ന്പ​ത്തി​ക - യൂ​റോ​പ്യ​ൻ താ​ൽ​പ​ര്യ സം​ര​ക്ഷ​ണ യൂ​ണി​യ​ൻ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ