ഏ​ക​ദി​ന സെ​മി​നാ​ർ " iresSENSE '19 Hominem' ഡ​ബ്ലി​നി​ൽ
Tuesday, March 26, 2019 11:30 PM IST
ഡ​ബ്ലി​ൻ: സ്വ​ത​ന്ത്ര ചി​ന്ത​യും സ​യ​ൻ​സും മാ​ന​വി​ക​ത​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട് esSENSE Ireland സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ iresSENSE'19 Hominem വ​രു​ന്ന മേ​യ് നാ​ലി​ന് ഡ​ബ്ലി​നി​ലും esSENSE UK അ​വ​ത​രി​പ്പി​ക്കു​ന്ന Hominem '19 മേ​യ് 6ന് ​ല​ണ്ട​നി​ലും ന​ട​ക്ക​പ്പെ​ടും.

ന​വോ​ത്ഥാ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം ന​ൽ​കി കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം സാ​മൂ​ഹി​ക ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ​സ്ത ചി​ന്ത​ക​രാ​യ സി. ​ര​വി​ച​ന്ദ്ര​ൻ, വൈ​ശാ​ഖ​ൻ ത​ന്പി എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു.

ത​ല​മു​റ​ക​ൾ​ക്ക​പ്പു​റ​ത്തേ​യ്ക്ക് വ്യാ​പി​ക്കാ​ൻ ഉ​ത​കു​ന്ന ചി​ന്ത​ക​ളെ​യും വ്യ​വ​സ്ഥി​തി​ക​ളെ​യും ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള​യും മാ​മൂ​ലു​ക​ളെ​യും ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കൊ​ട്ട​യി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​യാ​ൻ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടും യൂ​റോ​പ്പ് മ​ല​യാ​ളി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ന്‍റെ ര​ണ്ട് ന​വോ​ത്ഥാ​ന നാ​യ​ക·ാ​ർ ഒ​ന്നി​ച്ചു​ചേ​രു​ന്ന ഈ ​മ​ഹാ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വി​ന​യ​പൂ​ർ​വം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു

May 4 @ Scientology Auditorium Tallaght, D24CX39,
1.30 PM to 6 PM

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക
0872263917,
0899690190, 0876521572
00447786991078
00447904865697

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്