ജോയി പാലാത്ത് നിര്യാതനായി
Friday, January 4, 2019 9:56 PM IST
നിലന്പൂർ : ഇടിവണ്ണ പാലാത്ത് ജോയി (73) നിര്യാതനായി. സംസ്കാരം ജനുവരി അഞ്ച് ശനിയാഴ്ച രാവിലെ 8.30ന് ഇടിവണ്ണ സെൻറ് തോമസ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ ജോസഫ് (ചാലിയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ). മക്കൾ: അജോ (കൊളോണ്‍, ജർമനി), അജി. മരുമകൾ: സോഫി (കൊളോണ്‍, ജർമനി).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ