എം.ടി വര്‍ഗീസ് മധുപുറം നിര്യാതനായി
Monday, October 8, 2018 10:42 PM IST
വിയന്ന: ചങ്ങനാശേരി കോട്ടമുറി എം.ടി. വര്‍ഗീസ് മധുപുറം (കുട്ടപ്പന്‍-83) നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 9ന് (ചൊവ്വ) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ചാഞ്ഞോടി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.

ഭാര്യ: റോസമ്മ വായ്പൂര്‍ മന്നതാനില്‍ കുടുംബാംഗം. മക്കള്‍: ഷാജി എം.വി (ഭോപ്പാല്‍), സജി മതുപുറത്ത് (വിയന്ന), റെജി എം.വി (ഭോപ്പാല്‍), മിനി ബോസ് (സൂറിച്ച്), റജീന സനല്‍ (കട്ടപ്പന)
മരുമക്കള്‍: മിനി, സോജി, ആന്‍സി, ബോസ്, സനല്‍.

കൊച്ചുമക്കള്‍: ജീവന്‍, ജെവിന്‍ (ഭോപ്പാല്‍), കെവിന്‍, മാര്‍ട്ടിന്‍ (വിയന്ന), റോസ്, അന്ന (ഭോപ്പാല്‍), മാന്‍സണ്‍, മനീഷ, മെലീസ (സ്വിറ്റ്‌സര്‍ലന്‍ഡ്), മിലന്‍, മെല്‍വിന്‍, മിഷീ (കട്ടപ്പന)

വിവരങ്ങൾക്ക്: സജി മതുപുറത്ത്: +919562050070, വാട്ട്‌സ്ആപ്പ്: +43 699 19082976.

റിപ്പോർട്ട്: ജോബി ആന്‍റണി