ഓ​സ്ട്രി​യ​യി​ലെ ബ്രേ​ഗേ​ൻ​സി​ൽ കേ​ര​ള​ത്തി​നാ​യി ലൈ​വ് പാ​ർ​ട്ടി; സ​മാ​ഹ​രി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Tuesday, September 18, 2018 12:06 AM IST
ബ്രേ​ഗേ​ൻ​സ്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്ന് ക​ര​ക​യ​റു​ന്ന കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മി​തി​ക്കാ​യി ഓ​സ്ട്രി​യ​യി​ലെ ഫോ​റാ​ൽ​ബെ​ർ​ഗ് സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബ്രേ​ഗേ​ൻ​സ് പ​ട്ട​ണ​ത്തി​ൽ നി​ന്നും ഒ​രു കൈ​ത്താ​ങ്ങ്. ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി ലു​സ്റ്റ​നൗ​വി​ൽ റ​സ്റ്റ​റ​ന്‍റ് ബി​സി​ന​സ് ന​ട​ത്തു​ന്ന മ​ല​യാ​ളി​യാ​യ ജോ​സ​ഫ് കൂ​ട്ടു​മ്മേ​ലാ​ണ് ഈ ​ദൗ​ത്യ​ത്തി​നു പി​ന്നി​ൽ.

ജോ​സ​ഫ് ത​ന്‍റെ സം​രം​ഭ​മാ​യ ലു​സ്റ്റാ​നൗ​ർ സ്റ്റീ​ക്ക്ഹൗ​സി​ൽ ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ച്ച ലൈ​വ് മ്യൂ​സി​ക് പാ​ർ​ട്ടി​യി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ശേ​ഖ​രി​ച്ച​ത്. തു​ക മു​ഖ്യ​മ​ന്ത്രി​യ്ക്ക് നേ​രി​ട്ട് കൈ​മാ​റും. സെ​പ്റ്റം​ബ​ർ 16ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 2 വ​രെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​ദേ​ശ​ത്തെ മി​ക​ച്ച ബാ​ൻ​ഡി​ന്‍റെ ലൈ​വ് ഷോ ​പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ിൃശ2018​ലെുേ17​യ​ലൃ​ഴ​മി​ബെ​ഹ​ശ്ലു​മൃ്യേ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി