ഡ​ൽ​ഹി /മ​ഹാ​വീ​ർ എ​ൻ​ക്ലാ​വ്: : ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ലം 16/08/25 ന്, ​മ​ഹാ​വീ​ർ എ​ൻ​ക്ലേ​വ്, പി​ങ്ക് അ​പാ​ർ​ട്മെ​ന്റി​ൽ നി​ന്നാരംഭിച്ച ശോ​ഭാ​യാ​ത്ര​യോ​ടെ ദ്വാ​ര​ക അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ഉ​റി​യ​ടി, ഗോ​പി​കാ​നൃ​ത്തം, പ്ര​ഭാ​ഷ​ണം, അ​ന്ന​ദാ​നം, ദി​വ​സ പൂ​ജ തു​ട​ങ്ങി പ​രി​പാ​ടി​ക​ളോ​ടെ ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി ആ​ഘോ​ഷി​ച്ചു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ. ​സോ​ഹ​ൻ ലാ​ൽ, രാ​ഷ്ട്രീ​യ സ്വ​യ​സേ​വ​ക് സം​ഘം ഡ​ൽ​ഹി പ്രാ​ന്ത് വി​സ്ത്രി​ത് കാ​ര്യ​കാ​രി​ണി സ​ദ​സ്യ​ൻ ജ​ന്മാ​ഷ്ട​മി സ​ന്ദേ​ശം ന​ൽ​കി. ല​ളി​ത ഗ​ർ​ഗ്, ബാ​ൽ സ​ൻ​സ്കാ​ർ കേ​ന്ദ്ര പ്രാ​ന്ത് ടോ​ളി, സീ​മ ജെ​യി​ൻ, പ്ര​സി​ഡ​ന്‍റ്,ആർഡബ്യുഎ പി​ങ്ക് അ​പാ​ർ​ട്മെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്ര​സാ​ദം വി​ത​ര​ണം ചെ​യ്തു.


ചെ​ണ്ട​മേ​ള​ത്തി​ന്‍റെയും അ​ല​ങ്ക​രി​ച്ച ര​ഥ​ത്തി​ന്‍റെയും കൃ​ഷ്ണ​രാ​ധാ വേ​ഷ​മി​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ നൃ​ത്ത​ത്തി​ന്‍റെയും അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ശോ​ഭ യാ​ത്ര​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും 250 ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ ജ​ന്മാ​ഷ്ട​മി ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

ച​ട​ങ്ങു​ക​ൾ​ക്ക് ആ​ഘോ​ഷ പ്ര​മു​ഖ് സി ​രാ​മ​ച​ന്ദ്ര​ൻ, ബാ​ല​ഗോ​കു​ലം അ​ദ്യ​ക്ഷ ല​ഞ്ചു വി​നോ​ദ്, കാ​ര്യ​ദ​ർ​ശി കെ ​സി സു​ശീ​ൽ, ട്ര​ഷ​റ​ർ വി​പി​ൻ​ദാ​സ് പി, ​ബാ​ല​മി​ത്രം ധ​ന്യ വി​പി​ൻ, ഭ​ഗി​നി പ്ര​മു​ഖ് ര​ജി​ത രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​തി​ന് ശേ​ഷം മം​ഗ​ള ശ്ലോ​ക​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.