അ​ജ്മാ​ന്‍: കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി കു​ര്യാ​ക്കോ​സ് ജോ​ര്‍​ജി​നെ(53) അ​ജ്മാ​നി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ജ്മാ​നി​ലെ പ്ലാ​സ്റ്റി​ക് നി​ര്‍​മാ​ണ ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ജ​ബ​ല്‍ അ​ലി ക്രി​മേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ വ​ച്ച് ബ​ന്ധു​ക്ക​ളു​ടെ​യും ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു.

യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.