Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മണ്ണാർക്കാട് സബ് ജയിൽ ; പൊതുമരാമത്ത് വകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു
Monday, October 3, 2022 12:24 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്പെഷ്യൽ സബ് ജയിലിന്റെ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ചു. ജയിൽ നിർമ്മാണത്തിനായി തയ്യാറാക്കിയ സ്കെച്ചും മാപ്പുമെല്ലാം നേരിട്ടെത്തി പരിശോധിക്കാനാണ് സ്ഥലം സന്ദർശിച്ചതെന്ന് അധികൃതർ പറഞ്ഞു. 2022-23 സാന്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ 1.12 കോടി രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്.
എന്നാൽ പിന്നീടത് 1.48 കോടി രൂപയാക്കി വർദ്ധിപ്പിച്ചിരിന്നു. മണ്ണാർക്കാട് മുണ്ടേക്കരാടാണ് കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്താണ് സബ് ജയിൽ നിർമ്മിക്കുന്നത്.
ഈ സ്ഥലം 2007ൽ കണ്ടെത്തിയിങ്കിലും 2014 ലാണ് സ്ഥലം നല്‍കാനുള്ള സമ്മതപത്രം ജയിലധികൃതർക്ക് ലഭിച്ചതെന്ന് അന്നത്തെ ജില്ല ജയിൽ സൂപ്രണ്ടായിരുന്ന എസ്.ശിവദാസൻ പറഞ്ഞിരുന്നു.
2019 ഫെബ്രുവരി നാലിനാണ് ജയിൽ അധികൃതർ ഈ സ്ഥലം വീണ്ടും സന്ദർശിച്ചത്. 2019 ഫെബ്രുവരി 6ന് സർവേ ആരംഭിക്കുകയും 19ന് സർവേ നടപടികൾ പൂർത്തിയാവുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പുഴ ചെറിയ കനാൽ ഇതിലൂടെ പോകുന്നതു കാരണം ആ ഭാഗം വിട്ടുള്ള സ്ഥലമാണ് സബ് ജയിലിന് എൻഒസി നല്‍കിയിരിക്കുന്നത്. മണ്ണാർക്കാട്-കോങ്ങാട്-ടിപ്പുസുൽത്താൽ റോഡിന്റെ കിഴക്കുവശത്ത് മുണ്ടേക്കരാട് കൊന്നക്കാട് എന്ന സ്ഥലത്താണ് കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം ജയിൽ വകുപ്പിന് നല്കി ഉത്തരവിറങ്ങിയത്.
ഇതോടെ സബ് ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്നം ഒഴിവായി. ഭൂമി റവന്യു വകുപ്പിൽ പുനർ നിക്ഷിപ്തമാക്കിയ ശേഷം മണ്ണാർക്കാട് സബ് ജയിൽ നിർമ്മാണത്തിനായി രണ്ട് സേവന വകുപ്പുകൾ ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിർത്തി കൈവശാവകാശം ജയിൽ വകുപ്പിന് കൈമാറി നല്‍കുകയാണ് ചെയ്തിട്ടുള്ളത്.
2.86 ഹെക്ടർ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയിൽ നിർമ്മാണത്തിനായി ശുപാർശ ചെയ്തിരുന്നത്.
ഇതിൽ 1.6221 ഹെക്ടർ സ്ഥലമാണ് ആറൊന്നിന് 1,97,600 രൂപ നിരക്കിൽ 3,20,52,696 രൂപ വില നിശ്ചയിച്ച് ഭൂമി ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു.
പാട്ടത്തിന് നല്കാൻ, പാടില്ല, ഭൂമിയിലെ മരങ്ങൾ റവന്യൂ അധികാരികൾ അറിയാതെ മുറിക്കാൻ പാടില്ല, ഒരു വർഷത്തിനകം നിർദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങണം, കനാൽ വഴി സൗകര്യം തടസപ്പെടാത്ത രീതിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്.
ജയിലിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സും ജയിൽ കെട്ടിടവും നിർമ്മിക്കുന്നതിന് ഏഴ് ഏക്കറോളം സ്ഥലം വേണമെന്ന് 2019 ഫെബ്രുവരിയിൽ സ്ഥലം സന്ദർശിച്ച അന്നത്തെ പാലക്കാട് ജയിൽ സുപ്രണ്ടായിരുന്ന എസ്.ശിവദാസനും നോഡൽ ഓഫീസറായിരുന്ന സി.പി.രാജേഷും പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ ലഭിച്ച നാല് ഏക്കറയിൽ സ്ഥലം പരിമിതപ്പെടുത്തിയിരിക്കുകയാണ്. പരിശോധന പൂർത്തിയായെന്നും ചുറ്റുമതിൽ നിർമ്മാണം വൈകാതെ ആരംഭിക്കുമെന്നും സംഘത്തിലുള്ളവർ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സീനിയർ ആർക്കിടെക്റ്റ് സി.എസ്. ഋതു, ഡ്രാഫ്റ്റ് മാൻ സി.വി. ദർശന, മണ്ണാർക്കാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി. മനു, സ്രാഫ്റ്റ്മാൻ അനൂപ്, ജയിൽ നോഡൽ ഓഫീസർ മുജീബ് റഹ്മാൻ , മുൻ ജില്ല ജയിൽ സൂപ്രണ്ട് എസ്.ശിവദാസ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കരീം നഗറിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സജ്ന (34) മരിച്
ചിറ്റൂർ സബ് ജയിൽ പച്ചക്കറിത്തോട്ടത്തിലേക്ക് തൈകളും ഗ്രോബാഗുകളും നൽകി
ചിറ്റൂർ: എട്ടാം അറിവ് ദുരന്തനിവാരണ സംഘടന ചിറ്റൂർ സ്പെഷൽ ജയിലിന്റെ പച്ചക്കറി തോട്ടത്തിലേക്ക് 500 ഗ്രോബാഗുകളും വിവിധ
തോട്ടക്കരക്കാർക്ക് "വഴി'യാശ്വാസം
ഒറ്റപ്പാലം: വീടുകൾക്ക് മുമ്പിൽ വഴിമുടക്കിയ വാരിക്കുഴികൾക്ക് മീതെ പലക വിരിച്ച് നഗരസഭ.
പുറത്തിറങ്ങാനാവാതെ വട്ടം
ഇറ്റലിയിൽനിന്നെത്തിയ സംഘത്തിനു കോങ്ങാട് നിർമല സ്കൂളിൽ സ്വീകരണം
കോങ്ങാട്: നിർമല സ്കൂളിൽ ഇന്ത്യയിലുള്ള തങ്ങളുടെ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ സന്ദർശനത്തിന്റെ ഭാഗമായി ഇറ്റലിയിൽ
ലക്കിടി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകില്ല?
ഒറ്റപ്പാലം: തൃശൂർ– പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ലക്കിടിയിൽ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാകാൻ ഇനിയും ഏറെ കാത്തി
കണ്ണുതുറക്കുമോ നവകേരളം..? ശാപമോക്ഷം കാത്ത് ചില പാലക്കാടൻ "മാതൃക'കൾ!
ജോസ് ചാലയ്ക്കൽ
മലമ്പുഴ: നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിയടക്കം മന്ത്രിമാർ ഇതു കാണുമോ..? പരിഹാരമാവുമോ..? പാലക്ക
നെല്ലുസംഭരണത്തുക വിതരണത്തിന് കൃഷിഭവനുകളില്‍ ബാങ്കുകളുടെ പിആർഎസ് ക്യാമ്പ്
പാലക്കാട്: 2023-24 ഒന്നാം വിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണത്തുക വേഗത്തില്‍ നല്കുന്നതിനുവേണ്ടി രണ്ട്, നാല്, അഞ്ച് തീ
മംഗലംഡാം റോഡിൽ മരംവീണ് ഗതാഗതതടസം
മംഗലംഡാം: മംഗലംഡാം- മുടപ്പല്ലൂർ റോഡിൽ ചിറ്റടി കുന്നംകോട്ടുകുളം ഭാഗത്ത് മരം വീണു. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നാ
ക്രിസ്മസിനെ വരവേൽക്കാൻ എൽഇഡി വിസ്മയങ്ങളുമായി നക്ഷത്രവിളക്കുകൾ നിറഞ്ഞു
വടക്കഞ്ചേരി: ക്രിസ്മസിന്റെ വരവറിയിച്ച് കടകളിൽ താരകക്കൂട്ടങ്ങൾ നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന വർണ വൈവിധ്യങ്ങളുമായാ
നവകേരള സദസ് നാളെ, ചിറ്റൂർ ഒരുങ്ങി
ചിറ്റൂർ: ചിറ്റൂരിൽ നാളെ നടക്കുന്ന നവകേരള സദസിന് ഒരുക്കങ്ങളായി. ചിറ്റൂർ ബോയ്സ് സ്കൂൾ മൈതാനിയിൽ ഇന്നലെ രാവിലെ ആരംഭി
നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം ഉടൻ: മുഖ്യമന്ത്രി
ഷൊർണൂർ: നെൽകർഷകരുടെ പ്രശ്നങ്ങൾ സ്ഥായിയായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള
നിർമാണ പ്രവൃത്തികൾക്കു സാക്ഷികളായി ചിത്രയും മകൻ ഇന്ദ്രജിത്തും
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പുരോഗതി കാണാൻ ഇന്നലെയും പാണ്ടാംകോട്ടിൽ നിന്നും ചിത്ര
ക്രിസ്മസ് നോമ്പ്; പേത്തൂർത്ത ദിവസം പിടിയും കോഴിക്കറിയും ഒരുക്കി ക്രിസ്ത്യൻ ഭവനങ്ങൾ
വടക്കഞ്ചേരി: ക്രിസ്മസിന്റെ മുന്നോടിയായി 25 ദിവസത്തെ നോമ്പ് ആരംഭിക്കുന്നതിന്റെ തലേന്നായ ഇന്നലെ പിടിയും കോഴിക്കറിയും ഒ
പാലക്കുഴി ജലവൈദ്യുത പദ്ധതിക്കൊപ്പം ഡാം സൈറ്റിൽ സോളാർ വൈദ്യുതി ഉത്പാദനവും പരിഗണനയിൽ
വടക്കഞ്ചേരി: പാലക്കുഴിയിലെ ജലവൈദ്യുത പദ്ധതിയോടൊപ്പം തടയണ സൈറ്റിൽ സോളാർപാനൽ സ്ഥാപിച്ചും വൈദ്യുതി ഉത്പാദനം ആലോചനയ
നവകേരള സദസ് ഇന്ന് ജില്ലയിൽ; തൃത്താല മണ്ഡലത്തിൽ തുടക്കം
പാലക്കാട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് ഇന
ജലസേചന വകുപ്പിന്റെ ഉപയോഗശൂന്യമായ സ്ഥലങ്ങൾ പദ്ധതിക്ക് ഉപയോഗിക്കും
മണ്ണാർക്കാട്: ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകൾ കേന്ദ്രീകരിച്ചുള്ള പുതിയ വിനോദ സഞ്ചാര നയം കാഞ്ഞിരപ്പുഴയുടെ വിനോ
ഇന്ത്യയെ വികസിത രാജ്യമാക്കാൻ ജനകീയ മുന്നേറ്റം വേണം: കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്
പാലക്കാട്: ഇന്ത്യയെ വികസിത രാജ്യമാക്കാൻ ഒന്നിച്ചുള്ള ജനകീയ മുന്നേറ്റമാണ് ആവശ്യമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര
ചിറ്റൂർ മണ്ഡലത്തിൽ നവകേരള സദസ് മൂന്നിന്
ചിറ്റൂർ: ചിറ്റൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ് ഡിസംബർ മൂന്നിന് കാലത്ത് 11ന് ഗവ. ബോയ്സ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറാ
നെല്ലിയാമ്പതി-സീതാർകുണ്ട് റോഡ് തകർന്നിട്ട് വർഷങ്ങൾ; തിരിഞ്ഞു നോക്കാതെ അധികൃതർ
നെല്ലിയാമ്പതി: നെല്ലിയാമ്പതി ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ തകർന്ന റോഡുകൾ കണ്ടില്ലെന്നു നടിക്കുന്നു. ന
വാരിക്കുഴി പോലെ അഴുക്കുചാൽ നിർമാണം, പുറത്തിറങ്ങാനാവാതെ പ്രദേശവാസികൾ
ഒറ്റപ്പാലം : വീടുകൾക്ക് മുമ്പിൽ വാരിക്കുഴി പോലെ ചാൽ നിർമാണം നടത്തിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ വീട്ടുകാർ.
തോട്ടക
ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ച സംഘത്തിൽ ഒറ്റപ്പാലം സ്വദേശിയും
ഒറ്റപ്പാലം: രാജ്യം ഉറ്റുനോക്കിയ ഉത്തരകാശി സിൽക്യാര ദന്തൽ ഗാവ് രക്ഷാദൗത്യത്തിൽ ഒറ്റപ്പാലം സ്വദേശിയും.
ഉത്തരാഖണ്ഡ
തുലാവർഷം കനിഞ്ഞില്ല; പോത്തുണ്ടിയിൽ 25 അടി വെള്ളം മാത്രം
നെന്മാറ: തുലാവർഷത്തിൽ പോത്തുണ്ടിയിൽ ആവശ്യത്തിന് വെള്ളം നിറയും എന്ന കർഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. 55 അടി സംഭര
കായികതാരം ഓംകാർ നാഥ് വാഹനാപകടത്തിൽ മരിച്ചു
പുനലൂർ: കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുൻ കായികതാരം അന്തരിച്ചു. ദേശീയ തലത്തില്‍ മെഡല്‍ ജേതാവാ
ടിപ്പർ ലോറിയിടിച്ച് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മരിച്ചു
പാലക്കാട്: ദേശീയപാത കുരുടിക്കാട് ഭാഗത്ത് ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് സിപിഎം പുതുശേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്ര
നെന്മാറ നിയോജകമണ്ഡലത്തിലെ മലയോര ഹൈവേ ഇല്ലാതാകുന്നു
നെന്മാറ : നെന്മാറ മണ്ഡലത്തിലെ മലയോര ഹൈവേ നിലവിലെ സംസ്ഥാന പാതയിൽ യോജിപ്പിക്കാൻ നീക്കം. മലയോര ഹൈവേ മംഗലം- ഗോവിന്ദാപുര
കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാർക്കാട് ഫൊറോന ഭരണസമിതി
മണ്ണാർക്കാട്: കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാർക്കാട് ഫൊറോന ഭാരവാഹികളെ പെരിന്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാ പള്ളി പാരി
നവകേരള സദസിന് ചമയങ്ങളൊരുങ്ങുന്നു; ദുരിതത്തിലായി ബസ് സ്റ്റാൻഡിലെ വ്യാപാരികൾ
വടക്കഞ്ചേരി: നവ കേരള സദസിനായി വടക്കഞ്ചേരി ടൗണിൽ തോരണങ്ങളും ദീപാലങ്കാരങ്ങളും നിറയുമ്പോൾ സദസിന്റെ വേദിയൊരുങ്ങുന്ന
വനിതാ ബാസ്ക്കറ്റ്ബോൾ കിരീടം അകത്തേത്തറ എൻഎസ്എസ് എൻജിനീയറിംഗ് കോളജിന്
പാലക്കാട്: പുതുക്കാട് ഐസിസിഎസ്, എൻജിനീയറിംഗ് കോളജിൽ നടന്ന സാങ്കേതിക സർവകലാശാല ഇന്റർസോണ്‍ വനിത ബാസ്ക്കറ്റ്ബോ
എവറസ്റ്റിനരികെ പ്രവീന്ദ് ഗോപി: അഭിനന്ദന പ്രവാഹവുമായി നാട്
ഒറ്റപ്പാലം: ചരിത്രം കുറിച്ച് എവറസ്റ്റിന് സമീപം ദേശീയ പതാകയുമായി പ്രവീന്ദ് ഗോപി. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളേയു
സീസണിൽ നടീലിനായി ബംഗാളിൽ നിന്നു ജില്ലയിലെത്തുന്നത് അയ്യായിരത്തോളം പേർ
വടക്കഞ്ചേരി: നെൽകൃഷിയുടെ രണ്ടാം വിള നടീൽ പണികൾക്കായി ബംഗാളിൽനിന്നു പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയി
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു
ഷൊർണൂർ: ഷൊർണൂർ തനിമ സാംസ്കാരിക വേദിയുടെ രണ്ടാമത് ഓൾ കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. മയിൽ വാഹനം കമ്യൂണിറ്റി ഹാ
വോയ്സ് ഓഫ് വേൾഡ് വാർഷികാഘോഷം
ചിറ്റൂർ :വോയിസ് ഓഫ് വേൾഡ് ഫൗണ്ടേഷന്റെ 15-ാംമത് വാർഷികാഘോഷം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തത്തമംഗലം പ്ര
ന്യൂ ഇന്ത്യ ലിറ്ററസി; കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ചേർന്നു
പാലക്കാട് : ജില്ലയിലെ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ അധ്യക്ഷതയിൽ ജില്ലാ പ
തകർന്ന കടുക്കാംകുന്നം പാലം നവീകരിച്ചു തുടങ്ങി
മലമ്പുഴ: പാലക്കാട്- മലമ്പുഴ റൂട്ടിലെ കടുക്കാംകുന്നം നിലന്പതി പാലത്തിലെ പൊട്ടിപ്പൊളിഞ്ഞ അടിഭാഗവും വശങ്ങളും കോൺക്രീറ്റ് ചെ
ഇന്ത്യ മുന്നണി അധികാരത്തിൽ വരണം : എംപി
ഷൊർണൂർ: മതേതരത്വവും ജനാധ്യപത്യവും സാമൂഹ്യനീതിയും ഇന്ത്യൻ ഭരണഘടനയും അപകടപ്പെടുത്തുന്ന മോദി ഭരണകൂടത്തിന്റെ ദു
‘ശങ്ക’ അകറ്റാൻ വഴിയില്ലാതെ കല്ലടിക്കോട്ടെ യാത്രക്കാർ
കല്ലടിക്കോട്: ടൂറിസ്റ്റ് ബംഗ്ലാവ് ജംഗ്ഷനില്‍ രണ്ടര വര്‍ഷം മുൻപ് ഉദ്ഘാടനം നിര്‍വഹിച്ച വിശ്രമകേന്ദ്രം അടഞ്ഞുതന്നെ.
പുതിയ ആശുപത്രി കെട്ടിട സമുച്ചയം യാഥാർഥ്യത്തിലേക്ക്
പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയായി വരുന്ന പുതിയ കെട്ടിടങ്ങൾ പ്രവർത്തന സജ്ജമാക്കുന്നതിന് മെ
ജെല്ലിപ്പാറ പുതുജീവനിലെ പുതിയ അതിഥി വിടവാങ്ങി
അഗളി: അട്ടപ്പാടി ജെല്ലിപ്പാറയിലെ പുതുജീവൻ അഗതി മന്ദിരത്തിലെ പുതിയ അതിഥി അന്തരിച്ചു. കഴിഞ്ഞ ഒക്ടോബർ 11ന് അഗതി മന്ദ
കേരള പ്രവാസി സംഘം കൺവൻഷൻ നെന്മാറയിൽ
നെന്മാറ: അവധി ദിവസങ്ങളിൽ നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെയും പാലസ്തീന് ഐക്യ
മോഷ്ടാക്കൾക്കായി അന്വേഷണം ഉൗർജിതം
കോയമ്പത്തൂർ: ഗാന്ധിപുരത്തു പ്രവർത്തിക്കുന്ന ജോസ് ആലുക്കാസ് ജ്വല്ലറിയുടെ മതിൽ തകർത്ത് 25 കിലോയോളം സ്വർണാഭരണങ്ങൾ മോ
ട്രിനിറ്റി മെട്രിക്കുലേഷൻ സ്കൂളിൽ വൃക്ഷത്തൈ നടീൽ യജ്ഞം
കോയമ്പത്തൂർ: രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ സിരുതുളിയുടെ സഹകരണത്തോടെ വൃക്ഷത്തൈ നടീ
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കിഴക്കഞ്ചേരി സ്കൂളിൽ എസ്എഫ്ഐ ഭീഷണിയെന്ന് എഐഎസ്എഫ്
വടക്കഞ്ചേരി: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഐഎസ്എഫ് സമ
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് വിപുലീകരണ പ്രവൃത്തികൾക്കു തുടക്കം
ഒറ്റപ്പാലം: അമൃത് ഭാരത് പദ്ധതിയിൽ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന വികസനത്തിൽ പാർക്കിംഗ് വിപുലീകരണം തുട
പെൻഷൻ നിഷേധിച്ച നടപടിക്കെതിരെ സമരം ചെയ്യുമെന്ന് ബ്ലോക്ക് കോൺഗ്രസ്
അഗളി: സർക്കാർ നിർദേശപ്രകാരം പുതിയ മസ്റ്ററിംഗ് കഴിഞ്ഞപ്പോൾ 3500 ഓളം പെൻഷൻകാർ അട്ടപ്പാടിയിൽ പെൻഷൻ പദ്ധതിയിൽനിന്നും
ഭരണഘടനാ ദിനാചരണം: ക്വിസ് മത്സരം നടത്തി
പാലക്കാട്: ഭരണഘടനാദിനത്തോടനുബന്ധിച്ച് വിശ്വാസ് പാലക്കാടും മേഴ്സി കോളജും സംയുക്തമായി വിശ്വാസ് വോളന്റി യേഴ്സ് ഗ്രൂപ്പില
കെ ടെറ്റ് പരീക്ഷയിലൂടെ സർക്കാർ അധ്യാപകരെ വഞ്ചിച്ചു: കെപിഎസ്ടിഎ
ചിറ്റൂർ: സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ കെ ടെറ്റ് പരീക്ഷയിലൂടെ സർക്കാർ അധ്യാപകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ക
ഷൊർണൂർ-പട്ടാമ്പി പാത നവീകരണം അതിവേഗത്തിൽ
ഷൊർണൂർ : ഷൊർണൂർ-പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണം ദ്രുതഗതിയിൽ. രാപ്പകൽ വ്യത്യാസമില്ലാതെയാണ് റോഡിന്റെ നവീകരണ
കൗതുകമായി നൈജീരിയൻ കപ്പയുടെ അപാരത
മംഗലംഡാം : പൂതംകോട് കൊല്ലത്താഴെ ഷാജി വർക്കിയുടെ കൃഷിയിടത്തിൽ വിളവെടുത്ത നൈജീരിയൻ കപ്പ കൗതുകമായി. ഏഴ് മൂട് കപ്പ
യുവക്ഷേത്ര കോളജിൽ ദേശീയ ക്ഷീരദിനാചരണം
മുണ്ടുർ: യുവക്ഷേത്ര കോളജ് പിജി ഇംഗ്ലീഷ് വിഭാഗവും എഴക്കാട് ജിഡബ്ല്യുഎൽപി സ്കൂളും സംയുക്തമായി ദേശീയ ക്ഷീരദിനത്തോടനു
നവകേരള സദസിനു പണം നൽകില്ല: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്
മണ്ണാർക്കാട്: നവകേരള സദസിന് ബ്ലോക്ക് പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്ന് ഒരു ലക്ഷം രൂപ നൽകാനുള്ള നിർദേശത്തെ മണ്ണാർക്കാ

Latest News
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പത്മകുമാറിന്റെ ഭാര്യ
പൊതുമുതൽ നശിപ്പിച്ചു; എ.എ. റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി
പി.വി. അൻവറിന്റെ മിച്ചഭൂമി കേസ്: താൻ എന്തെങ്കിലും പറയുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി
പാലക്കാട്ട് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
ഓയൂർ കേസിൽ പോലീസിന് അഭിനന്ദനം; മുൻവിധിയോടെ സേനയെ കുറ്റപ്പെടുത്തരുതെന്നും മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നടി ആര്.സുബ്ബലക്ഷ്മിക്ക് അന്ത്യാഞ്ജലി
Thiruvananthapuram
കിഴക്കേക്കര സ്കൂളിൽ കൗമാര ക്ലബ് ആരംഭിച്ചു
Kollam
മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്ന്
Pathanamthitta
തീരദേശ ഹൈവേ ഡിപിആർ പ്രസിദ്ധീകരിക്കണം: വി.എം.സുധീരൻ
Alappuzha
റബര്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാവും റമ്പൂട്ടാനും കൃഷി ചെയ്ത കര്ഷകന് നൂറുമേനി വിളവ്
Kottayam
നക്ഷത്ര സമൂഹം ഒരുക്കി രാജകുമാരി ഇടവക
Idukki
കിടക്ക നിർമാണശാലയിൽ തീപിടിത്തം
Ernakulam
ചേലക്കര സ്വദേശി ദുബായിയിൽ മരിച്ചു
Thrissur
സ്കൂളില്‍ പലഹാര പ്രദര്‍ശനം നടത്തി ഒന്നാംക്ലാസുകാര്‍
Malappuram
കാളങ്ങാലിയിൽ കർഷകരെ ആശങ്കയിലാക്കി വീണ്ടും കാട്ടാനകളിറങ്ങി
Kozhikode
വൈവിധ്യങ്ങളുടെ നിറച്ചാർത്ത് ഒരുക്കി ഡി പോൾ സ്കൂൾ
Wayanad
ശ്രീകണ്ഠപുരത്ത് ഭിന്നശേഷി റാലി സംഘടിപ്പിച്ചു
Kannur
ആധാർ പുതുക്കലും തപാൽമേളയും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top