തൃ​ശൂ​ർ: മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ തൃ​ശൂ​രി​ലെ ജൂ​ബി​ലി സെ​ന്‍റ​ർ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​നെ പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​നു​ള്ള കേ​ന്ദ്ര​മാ​യി അം​ഗീ​ക​രി​ച്ചു.

മ​ണി​പ്പാ​ൽ അ​ക്കാ​ദ​മി​യു​ടെ അം​ഗീ​കാ​ര​പ​ത്രം സീ​നി​യ​ർ അ​ഡ്വൈസ​ർ ഡോ. ​ലാ​സ​ർ മാ​ത്യു ജൂ​ബി​ലി ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ഡി.​എം. വാ​സു​ദേ​വ​നു കൈ​മാ​റി. ഫോ​റ​ൻ​സി​ക് പ്രോ​ട്ടി​യോ​മി​ക്സ്, ജീ​നോ​മി​ക്സ്, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി എ​ന്നി​വ​യി​ൽ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഓ​ർ​ഡ​ർ ജൂ​ബി​ലി സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് കൈ​മാ​റി.

അം​ഗീ​കാ​രം ല​ഭി​ച്ച നാ​ലു റി​സ​ർ​ച്ച് ഗൈ​ഡു​ക​ളെ ഡോ. ​പി.​ആ​ർ. വ​ർ​ഗീ​സ് പ​രി​ച​യ​പ്പെ​ടു​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര സ്വാ​ഗ​ത​വും ഡോ. ​ആ​ർ. സു​രേ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​സ​രി​ത ഫ്രാ​ൻ​സി​സ് പ്ര​സം​ഗി​ച്ചു.