ഗു​രു​വാ​യൂ​ർ: മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ൻ സ്മാ​ര​ക​സം​സ്കൃ​തി പു​ര​സ്കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ​ക്ക്. 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും എ​ള​വ​ള്ളി ന​ന്ദ​കു​മാ​ർ രൂ​പ​ക​ല്പ​ന​ചെ​യ്ത ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം.

ഡോ. ​സു​വ​ർ​ണ നാ​ല​പ്പാ​ട്ട്, ഗാ​ന​ര​ചി​യ​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ക​വി സു​ധാ​ക​ര​ൻ പാ​വ​റ​ട്ടി, ന​ട​ൻ മു​രു​ക​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണു പു​ര​സ്കാ​ര​ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജൂ​ൺ 10 ന് ​ഗു​രു​വാ​യൂ​രി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത് മാ​ട​മ്പ് സ്മൃ​തി​പ​ർ​വം ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഇ​ഴു​വ​പ്പാ​ടി അ​റി​യി​ച്ചു.