പോട്ട വ്യാപാരഭവൻ വാർഷികം
1561021
Tuesday, May 20, 2025 2:17 AM IST
ചാലക്കുടി: പോട്ട വ്യാപാരഭവൻ വാർഷികം ആഘോഷിച്ചു. പ്രസിഡന്റ് മേലേപ്പുറം ഷാജു അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ്് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.
സീനിയർ പ്രസിഡന്റ് എം.എൽ. ജോണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, സംസ്ഥാന വനിതാ ട്രഷറർ ഷൈന ജോർജ്, മണ്ഡലം കൺവീനർ പി.പി. ശശിധരൻ, മണ്ഡലം ട്രഷറർ വിനോദ് കുമാർ, ചാലക്കുടി വനിതാ വിംഗ് പ്രസിഡന്റ്് സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു.