ചി​റ്റി​ല​പ്പി​ള്ളി: സെ​ന്‍റ് റീ​ത്താ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു. ബി​ഷ​പ് മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​ളി ചി​റ​മ്മ​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ചി​റ്റി​ല​പ്പി​ള്ളി എ​സ്ഡി കോ​ണ്‍​വെ​ന്‍റ് മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ദ​യ, കൈ​ക്കാ​ര​ന്‍ എ.​വി. ഫ്രാ​ന്‍​സി​സ്, മ​ത​ബോ​ധ​ന ഹെ​ഡ്മാ​സ്റ്റ​ര്‍ ഫ്രീ​ജോ കോ​വ​ത്ത്പ​റ​മ്പി​ല്‍, പ്ര​തി​നി​ധി​യോ​ഗം സെ​ക്ര​ട്ട​റി അ​നൂ​പ് ജോ​സ​ഫ്, ക​ണ്‍​വീ​ന​ര്‍ സി.​ജെ. സ​ലേ​ഷ്യ​സ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ബെ​റ്റി ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.