പു​ന്ന​യൂ​ർ​ക്കു​ളം: ദേ​ശി​യ​പാ​ത​യി​ൽ ക​ണ്ടാ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം ബൈ​ക്കി​ൽ ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു, ക​രു​കാ​തി​രു​ത്തി മാ​ഞ്ഞ​ന്പ്ര യാ​ക​ത്ത് റ​ഷീ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​മീ​സ് (22)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ യാ​ണ് അ​പ​ക​ടം. ഉ​ട​നെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് ന​ട​പ​ടി​ക്കു ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തി,