എ​ലി​ഞ്ഞിപ്ര: ​സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീസി പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. ഇ​രിങ്ങാല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജെ​യ്സ​ൻ കാ​ള​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ, ​ഫാ. ജെ​യ്സ​ൻ തെ​ക്കെകു​ന്നേ​ൽ, കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ​ജെ​യിം​സ്, ഫാ. ​ഗ്രേ​ഷ്യ​ൻ ചി​റ്റി​ല​പ്പി​ള്ളി, സി​സ്റ്റ​ർ മി​നി മ​ണി​യ​മ്പ്രായി​ൽ, സി​നി​ ലി​ജൊ അ​മ്പു​ക്ക​ൻ, ചാ​ക്കോ കോ​ഴി​ക്കു​ന്നേ​ൽ, ഡേ​വീ​സ് വെ​ള്ളാ​നി, വ​ർഗീ​സ് പാ​റോ​ക്കാ​ര​ൻ, എ​ബി ഹോ​ർ​മി​സ് ക​ല്ലേ​ലി, ഫാ. ​പീ​റ്റ​ർ ക​ണ്ണം​മ്പു​ഴ, സി​സ്റ്റ​ർ ഡോ. ​മേ​രി ഗി​ഫ്റ്റി, എം.ജെ. സോ​ജ​ൻ, ഷാ​ജു വ​ല്ല​ത്തു​കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.