പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദം

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ എ​ട്ടാ​മി​ട​ത്തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. രാ​വി​ലെ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ എ​ട്ടാ​മി​ട തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് തൃ​ശൂ​ർ ജൂ​ബി​ലി​മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​വി​ൽ​ജോ നീ​ല​ങ്കാ​വി​ൽ തി​രു​നാ​ൾ​സ​ന്ദേ​ശം​ന​ൽ​കി.

ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തെ​ക്കു​ഭാ​ഗം വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​ക്കെ​ട്ട്, തെ​ക്ക് സൗ​ഹൃ​ദ​വേ​ദി ഒ​രു​ക്കി​യ ബാ​ൻ​ഡ് വാ​ദ്യ​മ​ത്സ​രം എ​ന്നി​വ ന​ട​ന്നു മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഒ.​ജെ. ഷാ​ജ​ൻ, ട്ര​സ്റ്റി​മാ​രാ​യ കെ.​ജെ. പി​യൂ​സ് പു​ലി​ക്കോ​ട്ടി​ൽ, വി​ൽ​സ​ൻ നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

കോ​ഞ്ചി​റ മു​ത്തി​യു​ടെ തീ​ർ​ഥ​കേ​ന്ദ്രം

ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ പോം​പേ മാ​താ​വി​ന്‍റെതീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ കോ​ഞ്ചി​റ മു​ത്തി​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. തീ​ർ​ഥ​കേ​ന്ദ്രം വി​കാ​രി ഫാ. ​ജ​യ്സ​ൺ തെ​ക്കും​പു​റം കൊ​ടി​ക​യ​റ്റി. ഫാ. ​ബെ​ന്നി ചി​രി​യ​ങ്ക​ണ്ട​ത്ത് സ​ഹ​കാ​ർ​മി​ക​നാ​യി. 24, 25 തീ​യ​തി​ക​ളി​ലാ​ണ് കോ​ഞ്ചി​റ മു​ത്തി​യു​ടെ തി​രു​നാ​ൾ. ന​വ​നാ​ൾ ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​നാ​ൾ​ദി​നം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

മ​റ്റം ആ​ളൂ​ർ സെന്‍റ് ​സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യം

വി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ ഊ​ട്ടുതി​രു​നാ​ൾ കൊ​ണ്ടാ​ടി. രാ​വി​ലെ ഫാ. ബി​ജു പാ​ണേ​ങ്ങാ​ട​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ഊ​ട്ടുനേ​ർ​ച്ച നടന്നു.
വി​കാ​രി ഫാ. ​ബി​ജു ജോ​സ​ഫ് ആ​ല​പ്പാ​ട്, ട്ര​സ്റ്റി​മാ​രാ​യ സേ​വി പു​ലി​ക്കോ​ട്ടി​ൽ, സിം​സ​ൻ കൂ​ത്തൂ​ർ, ജീ​സ​ൻ ചാ​ല​ക്ക​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ ജോ​ബി പാ​ല​യൂ​ർ, സ​ണ്ണി മു​ള​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വംന​ൽ​കി.