തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സൗ​ത്ത് ഇ​ന്ത്യ​ൻ മെ​ഡി​ക്കോ ലീ​ഗ​ൽ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ശി​ല്പ​ശാ​ല​യു​ടെ​യും ഡോ. ​എം.​ആ​ർ. ച​ന്ദ്ര​ൻ ഒ​റേ​ഷ​ന്‍റെ​യും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ സ്ഥാ​പി​ച്ച പ്ര​തീ​കാ​ത്മ​ക കോ​ട​തി​മു​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ര​മ്യ മേ​നോ​ൻ നി​ർ​വ​ഹി​ച്ചു.

ഡോ. ​എം.​ആ​ർ. ച​ന്ദ്ര​ൻ ഒ​റേ​ഷ​ൻ അ​മ​ല മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി നി​ർ​വ​ഹി​ച്ചു.

അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, ഡോ. ​ബെ​റ്റ്സി തോ​മ​സ്, ഡോ. ​പ്രി​ൻ​സ് എം. ​പോ​ൾ, ഡോ. ​ബോ​ബ​ൻ ബാ​ബു, ശ്രീ​ദേ​വി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഫോ​റ​ൻ​സി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. കേ​ര​ള​ത്തി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.